മക്കളുടെ വിവാഹം നടത്തി കടം കയറി;കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധന് സമ്പാദ്യമായി ബാക്കിയുള്ളത് ചോറ്റുപാത്രവും വെള്ളക്കുപ്പിയും; താമസം ബസ്റ്റോപ്പിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കളുടെ വിവാഹം നടത്തി കടം കയറി;കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധന് സമ്പാദ്യമായി ബാക്കിയുള്ളത് ചോറ്റുപാത്രവും വെള്ളക്കുപ്പിയും; താമസം ബസ്റ്റോപ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

തെങ്കാശി: കിടപ്പാടം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പ് വീടാക്കി വൃദ്ധൻ. തമിഴ്‌നാട്ടിലെ തങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാട സ്വാമിക്കാണ് ഈ ദുരവസ്ഥ. കുറച്ച് കാലം മുൻപ് വരെ അല്ലലില്ലാതെ ജീവിച്ചിരുന്ന മാടസ്വാമിയുടെ ജീവിതമാകെ മാറിയത് മക്കളുടെ വിവാഹ ശേഷമാണ്.

61 കാരനായ മാടസ്വാമി തന്റെ പെൺ മക്കളെ വിവാഹം കഴിപ്പിച്ചയക്കാനായി കടം വാങ്ങി. കടബാധ്യത തീർക്കാനാവാതെ ഒടുവിൽ കഷ്ടട്ടപ്പെട്ട് സമ്പാദിച്ച വീടും അദ്ദേഹത്തിന് നഷ്ടപ്പെടുകായായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ടതോടെ മറ്റ് നിവൃത്തിയില്ലാതെ അദ്ദേഹം ബസ് സ്റ്റോപ്പ് വീടാക്കി മാറ്റുകയായിരുന്നു.

കുറച്ച് വസ്ത്രങ്ങളും ചോറ്റുപാത്രവും വെള്ളക്കുപ്പികളും മാത്രമാണ് അദ്ദേഹത്തിന് ഇപ്പോൾ ആകെയുള്ള സമ്പാദ്യം. കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചയച്ച മക്കളാകട്ടെ അച്ഛന്റെ ദുരവസ്ഥ കണ്ടിട്ടും സഹായിക്കാതെ മുഖം തിരിക്കുകയാണ്. ജനപ്രിയ നാടോടി ഗായകനായ മാടസ്വാമി ഒരു കാലത്ത് തെങ്കാശിയിലെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

ഇന്ന് കലാജീവിതം വെടിഞ്ഞ് അദ്ദേഹം കൃഷിയിടങ്ങളിൽ പണിയ്‌ക്ക് പോവുകയാണ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം എല്ലാ ദിവസവും പണിയ്‌ക്ക് പോകാൻ സാധിക്കുന്നില്ല. ഭക്ഷണത്തിനും മരുന്നിനും മറ്റ് ചിലവുകൾക്കായി മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടുകയാണിപ്പോൾ മാടസ്വാമി.

അദ്ദേഹത്തിന്റെ ദുരവസ്ഥ അറിഞ്ഞ് മാടസ്വാമിക്ക് തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും വാർദ്ധക്യകാല പെൻഷനും ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കി

Tags: old man
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies