ഉത്തർപ്രദേശിൽ പ്രചാരണത്തിന് പോകണം; ഇടക്കാല ജാമ്യം തേടി അസം ഖാൻ; അപേക്ഷ പരിഗണിക്കുന്നത് നീട്ടി കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തർപ്രദേശിൽ പ്രചാരണത്തിന് പോകണം; ഇടക്കാല ജാമ്യം തേടി അസം ഖാൻ; അപേക്ഷ പരിഗണിക്കുന്നത് നീട്ടി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന അസംഖാന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജാമ്യാപേക്ഷ പരിഗണിക്കേണ്ട ജഡ്ജിമാരുടെ ബഞ്ച് ഇന്ന് ചേരാതിരുന്നതിനാലാണ് നീട്ടിയത്. 2020 ഫെബ്രുവരി മുതൽ സീതാപൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് സമാജ് വാദി പാർട്ടി നേതാവായ അസം ഖാൻ. ഉത്തർപ്രദേശ് ഹൈക്കോടതി അടക്കം അനുമതി നൽകാതിരുന്നതിനാലാണ് അസം ഖാൻ സുപ്രീം കോടതിയെ സമീപിച്ചത്.

തനിക്കെതിരെ മൂന്ന് കേസുകളിലായി ജാമ്യം തടഞ്ഞുവെച്ചിരിക്കുകാണ്. യോഗി ആദിത്യ നാഥ് സർക്കാർ പ്രതികാരം ചെയ്യുകയാണെന്നും അസം ഖാൻ ആരോപിച്ചു. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കായി പ്രചാരണം നടത്താനാണ് വിലക്ക്. ഈ മാസം 10 മുതൽ മാർച്ച് 7 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് സമാജ് വാദി പാർട്ടി നേതാവെന്ന നിലയിൽ തനിക്ക് പ്രചാരണം നടത്താൻ രാഷ്‌ട്രീയപരമായ എല്ലാ അവകാശവുമുണ്ടെന്നാണ് അസം ഖാൻ വാദിക്കുന്നത്.

നിരവധി കേസുകൾ താൻ പ്രതിയാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്. മൂന്ന് കേസുകൾ ക്രിമിനൽ കേസുകളാണെന്നും അതിനാൽ ജാമ്യം നൽകാനാകില്ലെന്നും പറയുന്നത് ന്യായീകരിക്കാനാകില്ല. രാഷ്‌ട്രീയ പരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ ഇടങ്ങൾ. തനിക്കെതിരെ രാഷ്‌ട്രീയ പരാമർശം നടത്താൻ ഏല്ലാവർക്കും അവകാശമുണ്ടെന്നും അത് ജനാധിപത്യ മര്യാദയാണെന്നും അസം ഖാൻ പറഞ്ഞു.

Tags: asam khan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies