പഠനത്തിൽ നിന്ന് പിന്തിരിഞ്ഞ ബാല്യം; പതിറ്റാണ്ടുകളുടെ സംഗീത സപര്യയ്ക്ക് പിന്നിലെ സ്കൂൾ അനുഭവം ഇങ്ങനെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠനത്തിൽ നിന്ന് പിന്തിരിഞ്ഞ ബാല്യം; പതിറ്റാണ്ടുകളുടെ സംഗീത സപര്യയ്‌ക്ക് പിന്നിലെ സ്കൂൾ അനുഭവം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 03:40 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും ആമുഖമില്ലാതെ പരിചയപ്പെടുത്താവുന്ന സംഗീത ശബ്ദം അതാണ് ലതാ മങ്കേഷ്‌കർ എന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്. ഇന്ത്യന് സംഗീതലോകത്തിന്റെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്കറിനെ വിശേഷിപ്പിക്കുന്നതുപോലും. ലതാ മങ്കേഷ്കരിന്റെ വിയോഗത്തില് രാജ്യം മുഴുവനും ദു:ഖത്തിലാണ്.

കഴിഞ്ഞ 6 പതിറ്റാണ്ടായി ലതാ മങ്കേഷ്‌കർ ഇന്ത്യൻ സിനിമയ്‌ക്ക് വേണ്ടി തന്റെ ശബ്ദം നൽകുന്നുണ്ട്. എന്നാൽ സ്‌കൂള് വിദ്യാഭ്യാസത്തില് ഒരു ക്ലാസ് പോലും ലത പൂര്ത്തിയാക്കിയിട്ടില്ല. എന്നിട്ടും തന്റെ സ്വരമാസ്മരികത ലോകമെമ്പാടും എത്തിച്ചു. ലതാ മങ്കേഷ്‌കർ തന്റെ പഠനം മുഴുവൻ വീട്ടിലിരുന്നായിരുന്നു പൂര്ത്തിയാക്കിയത്. സ്കൂളില് പോകാത്തതിനും ലതയുടെ ജീവിതത്തില് ഒരു കഥയുണ്ട്.

ലതാ മങ്കേഷ്‌കറിന് അഞ്ച് സഹോദരങ്ങളുണ്ട്, അവരിൽ മൂത്തയാളാണ് ലത. സഹോദരിമാരുടെ പേര് ആശ, മീന, ഉഷ, സഹോദരൻ ഹൃദയനാഥ് മങ്കേഷ്കർ. എല്ലാവരും സംഗീതമാണ് ഉപജീവനമാർഗമായി തിരഞ്ഞെടുത്തത്. ലതാ മങ്കേഷ്‌കറിന്റെ പിതാവ് 1942-ൽ മരിച്ചു. ഈ സമയത്ത് ലതാ മങ്കേഷ്കറിന് 13 വയസ്സായിരുന്നു പ്രായം. ഇതോടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ലതയുടെ ചുമലിലായി.

ഇളയ സഹോദരി ആശാ ഭോസ്‌ലെയാണ് ലതയുടെ സ്കൂള് ജീവിതത്തിലെ കഥ ഒരിക്കല് പറഞ്ഞത്. ലതാ ദീദി അഞ്ചാം വയസ്സിൽ കോലാപൂരിനടുത്തുള്ള സാംഗ്ലിയിലെ ഒരു സ്‌കൂളിൽ പോകുന്നത് താൻ കാണാറുണ്ടായിരുന്നു. ലത ദീദി സ്കൂളിൽ പോകുന്നത് കണ്ടപ്പോള് ഞാനും ചേച്ചിയോടൊപ്പം കൈപിടിച്ച് സ്കൂളിൽ പോകുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു പെൺകുട്ടിയുടെ ഫീസിന് രണ്ട് പെൺകുട്ടികൾക്ക് ഇരിക്കാൻ കഴിയില്ലെന്ന് സ്കൂളിലെ മാസ്റ്റർ പറഞ്ഞു., ഇത് കേട്ട് ലതാ ദീദിക്ക് വല്ലാത്ത വിഷമം തോന്നി. ഈ വിഷയത്തിൽ, ഞങ്ങള് രണ്ടുപേരും സഹോദരിമാരും കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങി. അതിനുശേഷം ദീദി സ്കൂളിൽ പോയിട്ടില്ല.

പ്രസിദ്ധ സംഗീതജ്ഞൻ ദിനനാഥ് മങ്കേഷ്‌കറുടെ മകളായി 1929 സെപ്റ്റംബർ 28ന് ഇൻഡോറിലാണ് ലതാ മങ്കേഷ്‌കർ ജനിച്ചത്. അഞ്ചാം വയസ്സിലാണ് ലതാ മങ്കേഷ്‌കർ പാടാൻ തുടങ്ങിയത്. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള് ലത പഠിച്ചിരുന്നത്. 13 വയസ്സുള്ളപ്പോൾ കുടുംബത്തിന്റെ മുഴുവന് ഉത്തരവാദിത്വവും ലതയുടെ കൈകളിലേക്ക് നല്കി അച്ഛന് ലോകത്തോട് വിടപറഞ്ഞു. അതിനാൽ അവൾക്ക് പിന്നീടും സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.

ലതാ മങ്കേഷ്‌കർ വിവിധ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തരും ആദരണീയരുമായ പിന്നണി ഗായികമാരുടെ പേരിനൊപ്പം ലതാ മങ്കേഷ്കറും ഉണ്ടായിരുന്നു എന്നത് ഇന്ത്യയ്‌ക്ക് തന്നെ അഭിമാനമായി.

സംഗീതത്തിൽ ആദ്യ വിദ്യാഭ്യാസം നേടിയത് പിതാവിൽ നിന്നാണ്.അ ഞ്ച് വയസ്സുള്ളപ്പോൾ ലത അച്ഛന്റെ നാടകങ്ങളിൽ അഭിനേത്രിയായി . 1942-ൽ 13-ാം വയസ്സിലാണ് ലതാ മങ്കേഷ്‌കർ തന്റെ കരിയർ ആരംഭിച്ചത്. വസന്ത് ജോഗ്ലേക്കറിന്റെ മറാത്തി ചിത്രമായ കിറ്റി ഹസലിനുവേണ്ടിയാണ് തന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. 1969-ൽ പത്മഭൂഷൺ, 1989-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 1999-ൽ പത്മവിഭൂഷൺ, 2001-ൽ ഭാരതരത്‌നം, 2008-ൽ “ലൈഫ് ടൈം” എന്നിവ നൽകി രാജ്യം ലതാ മങ്കേഷ്കറെ ആദരിച്ചിട്ടുണ്ട്.

Tags: Lata Mangeshkar passed away
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies