ഉയിഗുറുകളെ കൊന്നൊടുക്കിയാലും പ്രശ്‌നമില്ല; ചൈനയുടെ മുസ്ലീം ഉന്മൂലനത്തിന് നേരെ കണ്ണടച്ച് ഇമ്രാൻഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉയിഗുറുകളെ കൊന്നൊടുക്കിയാലും പ്രശ്‌നമില്ല; ചൈനയുടെ മുസ്ലീം ഉന്മൂലനത്തിന് നേരെ കണ്ണടച്ച് ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 01:55 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ചൈനയുടെ എല്ലാവിധ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ഇമ്രാൻ ഭരണകൂടം. സിൻജിയാംഗ് പ്രവിശ്യയിൽ ദശകങ്ങളായി ചൈന നടത്തുന്ന ഉയിഗുർ അടിച്ചമർത്തലുകളിൽ പാകിസ്താൻ ഒരു പ്രതികരണവും നടത്തില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കില്ലെന്നാണ് പാക് നിലപാട്. സാമ്പത്തികമായും വാണിജ്യ-പ്രതിരോധ പരമായും ചൈനയുടെ അടിമയായിരിക്കുന്ന പാകിസ്താന്റെ നയമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയെ എല്ലാ മേഖലയിലും പിന്തുണയ്‌ക്കുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

‘ചൈനയുടെ അഖണ്ഡത സംരക്ഷിക്കേണ്ട ബാദ്ധ്യത ആ ഭരണകൂടത്തിനുണ്ട്. ഒരേയൊരു ചൈന എന്ന ബീജിംഗ് നയത്തിന് എല്ലാ പിന്തുണയും നൽകുന്നു. തായ് വാൻ വിഷയം, തെക്കൻ ചൈനാ കടലിലെ അമേരിക്കൻ സൈനിക സാന്നിദ്ധ്യം, ഹോങ്കോംഗ്, സിൻജിയാംഗ്, ടിബറ്റ് എന്നീ വിഷയത്തിൽ ബീജിംഗ് നയം സുവ്യക്തമാണ്.’ ഇമ്രാൻഖാൻ പറഞ്ഞു.

ചൈനയുടെ അവിഭാജ്യ മേഖലയാണ് തെക്കൻ ചൈനാ കടൽ. ചൈനയുടെ അഖണ്ഡത സംരക്ഷിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. അധിനിവേശമെന്നത് പാശ്ചാത്യ ശക്തികളുടെ ആരോപണം മാത്രമാണ്. ചൈന നടത്തുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്ന വാദം തെറ്റാണെന്നും ഇസ്ലാമാബാദ് പ്രസ്താവനയിൽ പറഞ്ഞു. 243 ആഗോള സംഘടനകൾ ഒന്നിച്ച് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രചാരണ രംഗത്തുള്ളതിനേയും പാകിസ്താൻ വിമർശിച്ചു.

ഷീ ജിൻ പിംഗ് രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ഉയിഗുർ, തായ്‌വാൻ, ടിബറ്റ്, ഹോങ്കോംഗ് വിഷയത്തിൽ കടുത്ത നിലപാടുകളാണ് ചൈന എടുത്തുകൊണ്ടിരിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശ വിഷയത്തിലും കൊറോണ വ്യാപന വിഷയത്തിലും സത്യം വിളിച്ചുപറഞ്ഞവരെല്ലാം ദുരൂഹസാഹചര്യങ്ങളിൽ അപ്രത്യക്ഷരായി. ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലുള്ള അതിക്രമങ്ങളും തുടരുകയാണ്.

Tags: pak-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies