ശ്രീ ചിത്തിരതിരുനാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വെബ്‌സീരീസ്; വാസ്തവ വിരുദ്ധമെന്ന് രാജകുടുംബം; നിയമ നടപടി സ്വീകരിച്ചേക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ ചിത്തിരതിരുനാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വെബ്‌സീരീസ്; വാസ്തവ വിരുദ്ധമെന്ന് രാജകുടുംബം; നിയമ നടപടി സ്വീകരിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വെബ് സീരീസിനെതിരെ രാജകുടുംബം രംഗത്ത്. പരാമർശങ്ങൾ അസത്യമാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണമെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ആവശ്യപ്പെട്ടു.

വെബ് സീരിസിലെ പരാമർശങ്ങൾക്കും സംഭവങ്ങൾക്കും യാഥാർത്ഥ്യവുമായി ബന്ധമില്ല. ഇതെല്ലാം സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണം. വെബ്‌സീരിസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി വ്യക്തമാക്കി.

ഇന്ത്യ കൈവരിച്ച ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വെബ് സീരിസിലാണ് ശ്രീ ചിത്തിരതിരുനാളിനെക്കുറിച്ച് പരാമർശമുള്ളത്. ബാലാരമവർമ്മയെ അഴിമതിക്കാരനാക്കിയാണ് വെബ്‌സീരിസിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ അദ്ദേഹത്തിനെതിരെ മോശം പരാമർശങ്ങളുമുണ്ട്.

സ്വാതന്ത്ര്യം കൈവരിച്ചതിന് ശേഷം ശാസ്ത്ര മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചാണ് വെബ്‌സീരിസിൽ പറയുന്നത്. വിക്രം സാരാഭായ്, എ.പി.ജെ അബ്ദുൾ കലാം എന്നിവരുടെ ജീവിതവും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് വെബ് സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: web series
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies