ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നത് തുല്യാവകാശം; ഡ്രസ് കോഡുള്ള സ്ഥാപനങ്ങളിൽ വർഗീയത വളർത്തരുതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നത് തുല്യാവകാശം; ഡ്രസ് കോഡുള്ള സ്ഥാപനങ്ങളിൽ വർഗീയത വളർത്തരുതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 09:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് തുല്യമായ അകവാശങ്ങളാണ് ലഭിക്കുന്നത് എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ അവകാശങ്ങൾ തുല്യമാണെന്നും അനാവശ്യമായി വിഷങ്ങളിൽ വർഗീയത കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി നിർദ്ദേശം മുന്നോട്ട് വെച്ചത്.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ട്. അവർ മറ്റുള്ളവരെ പോലെ തന്നെ തുല്യരാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ സമുദായക്കാർ പൊക്കിക്കൊണ്ട് വരുന്ന ഈ ഹിജാബ് വിഷയം ശരിയല്ല. ഡ്രസ് കോഡുള്ള സ്ഥാപനങ്ങളിൽ വർഗീയത വളർത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ അന്താരാഷ്‌ട്രതലത്തിൽ ഉയർത്തിക്കൊണ്ട് വന്ന് രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ കുതന്ത്രങ്ങൾക്കും അദ്ദേഹം ശക്തമായ മറുപടി നൽകി. അക്രമത്തിന്റെയും ക്രൂരതയുടേയും വനമായ പാകിസ്താനാണോ ഇന്ത്യയെ സഹിഷ്ണുതയും മതേതരത്വവും പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനിൽ 1,288 ക്ഷേത്രങ്ങളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 31 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും നഖ്വി തുറന്നടിച്ചു. വിഭജന കാലത്ത് പാകിസ്താനിലെ മൊത്തം ജനസംഖ്യയുടെ 23 ശതമാനമായിരുന്ന ന്യൂനപക്ഷ ജനസംഖ്യ, എങ്കിൽ ഇപ്പോഴത് മൂന്ന് ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇന്ത്യയിൽ വിഭജന സമയത്ത് മൊത്തം ജനസംഖ്യയുടെ 9 ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ. ഇപ്പോൾ അത് 22 ശതമാനത്തിലേറെയായി വർദ്ധിച്ചുവെന്നും വ്യത്യാസം ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Tags: mukthar abbas naqvi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies