രാജ്യവിരുദ്ധ വാർത്തകൾക്കും ഉള്ളടക്കങ്ങൾക്കും പൂട്ടിട്ട് കേന്ദ്രം; രണ്ട് മാസത്തിനിടെ ബ്ലോക്ക് ആക്കിയത് യൂട്യൂബ് ചാനലുൾപ്പെടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധ വാർത്തകൾക്കും ഉള്ളടക്കങ്ങൾക്കും പൂട്ടിട്ട് കേന്ദ്രം; രണ്ട് മാസത്തിനിടെ ബ്ലോക്ക് ആക്കിയത് യൂട്യൂബ് ചാനലുൾപ്പെടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യവിരുദ്ധ വാർത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. രാജ്യസഭയിൽ കേന്ദ്രവാർത്താ വിതരണ സഹമന്ത്രി എൽ. മുരുകനാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് ആക്കിയ യൂട്യൂബ് ചാനലുകളെല്ലാം പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്നവയാണ്. ജനുവരിയിൽ 21 യൂട്യൂബ് ചാനലുകളും, ഡിസംബറിൽ 20 യൂട്യൂബ് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. ജനുവരിയിൽ രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ട് വെബ്‌സെറ്റുകൾ സർക്കാർ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയ്‌ക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

സമൂഹമാദ്ധ്യമങ്ങളിൽ രാജ്യവിരുദ്ധത വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കനാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് എൽ മുരുകൻ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകർ ധാർമ്മികത കാത്തുസൂക്ഷിക്കണം. അച്ചടിമാദ്ധ്യമങ്ങൾവഴി രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ സ്വീകരിച്ചാൽ പ്രസ് കൗൺസിൽ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പഠനസഹായിയായ ആപ്പുകളിലൂടെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ തടയാൻ ഫാക്ട് ചെക്ക് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 2019 ലാണ് ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേബിൽ നെറ്റ്‌വർക്ക്‌സ് റെഗുലേഷൻ നിയമം 1995 പ്രകാരമുള്ള നിർദ്ദേശങ്ങൾ ഇലക്ടോണിക് മാദ്ധ്യമങ്ങളും പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

Tags: social mediaCentrel muruganblock
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies