Centre - Janam TV

Centre

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം, രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കും; കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം

18 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ ഇനി രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കാൻ ഇന്ത്യ. ഇത് നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, ...

പമ്പയിൽ വനിതകൾക്ക് അത്യാധുനിക വിശ്രമകേന്ദ്രം; 50 സ്ത്രീകൾക്ക് ഒരേസമയം ഉപയോ​ഗിക്കാം

പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ...

ബീക്കണിൽ പെട്ടു! വ്യാജ പൂജയെ സർവീസിൽ നിന്ന് പുറത്താക്കി, സർക്കാർ ഉത്തരവിറക്കി

സർട്ടിഫിക്കറ്റ് തട്ടിപ്പിൽ വിവാദത്തിലായ പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്ര സ‍‍ർക്കാർ ഉത്തരവിറക്കി. 1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് ...

സർക്കാർ ഓണം ‘കളറാക്കും’; 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രാനുമതി; വരാനിരിക്കുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പ് 

തിരുവനന്തപുരം: ഓണച്ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ നെട്ടോട്ടമോടുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി. ...

“ആദ്യം ബംഗാളിന് അനുവദിച്ച 123 പോക്സോ-അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കൂ”; മമത അയച്ച കത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അയച്ച കത്തിന് പ്രതികരണവുമായി കേന്ദ്രസർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് അതിക്രൂരമായ ശിക്ഷ നൽകുന്ന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ...

ആപ്പിൾ ഉപയോക്താവാണോ? സൂക്ഷിക്കണം; പഴയ സോഫ്റ്റ്‌വെയറുകളില്‍ ഗുരുതര സുരക്ഷാപിഴവുകളെന്ന് സിഇആർടി

ന്യൂഡൽഹി: ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ ...

വ്യാജ രേഖ; കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽ‌ഹി: കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി. രാജ്യമാകെ 6.8 ലക്ഷം കണക്ഷനുകൾ‌ ഇത്തരത്തിൽ സംശയത്തിന്റെ ...

28,000-ലധികം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യണം, 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കണം; കമ്പനികളോട് കേന്ദ്രം

‌ന്യൂഡൽഹി: 28,000-ലധികം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ...

അത്തരം കടമെടുപ്പൊന്നും വേണ്ട കേട്ടോ..! കേരളത്തിന്റെ ഹർജിക്ക് സുപ്രീം കോടതിയുടെ കൊട്ട്

ന്യൂഡൽഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് ...

സിദ്ധു മൂസാവാലയുടെ സഹോദരൻ്റ ജനനം; ചരൺ കൗറിന്റെ 58-ാം വയസിലെ ഐവിഎഫ് ​ഗർഭ​ധാരണം; പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം

അമൃത്സർ: കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട പഞ്ചാബി ​ഗായകൻ സിദ്ധു മൂസാവാലയ്ക്ക് സഹോദരൻ പിറന്നത്. മൂസാവാലയുടെ മാതാവ് 58-ാം വയസിൽ ഐവിഎഫ് വഴിയാണ് ​ഗർഭിണിയായത്. ഇതിന് പിന്നാലെ വൻ ...

പരീക്ഷാ ക്രമക്കേട് തടയാൻ പദ്ധതിയിട്ട് കേന്ദ്രം; കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും; ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു 

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗാണ് അവതരിപ്പിച്ചത്. യുപിഎസ്‌സി, എസ്എസ്‌സി, ...

ബീമാപള്ളി അമിനിറ്റി സെന്ററിന് 2.58 കോടിയുടെ ഭരണാനുമതി; കൂടുതല്‍ തുക അനുവദിച്ചത് മന്ത്രി റിയാസുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍

തിരുവനന്തപുരം; തലസ്ഥാനത്ത് ബീമാപള്ളിയില്‍ നിര്‍മിക്കുന്ന അമിനിറ്റി സെന്ററിന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി ...

പിണറായി കൺവെൻഷൻ സെന്റർ നിർമ്മിച്ചത് ബസ്സ്റ്റാൻഡിന് ഏറ്റെടുത്ത ഭൂമിയിൽ; ആവശ്യത്തിലധികം സ്ഥലം കൊള്ള വിലയ്‌ക്ക് വാങ്ങി; സെന്റർ, സർക്കാരിന് 2.41 കോടി രൂപ അധിക ബാദ്ധ്യതയുണ്ടാക്കിയെന്ന് എജി

കണ്ണൂർ; പിണറായിലെ കൺവെൻഷൻ സെന്റർ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. പിണറായി കൺവെൻഷൻ സെന്റർ സർക്കാരിന് 2.41 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാക്കി. ...

ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ 6 വയസാകണം; പുതിയ നിർദേശമിങ്ങനെ..

ന്യൂഡൽഹി: ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചതായി ...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽമോചനം; പുനപരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസർക്കാർ. പ്രതികളെ ജയിൽമോചിതരാക്കിക്കൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. തമിഴ്‌നാട് ...

കേരളമുൾപ്പെടെ പലഭാഗങ്ങളിലുമുള്ള ഹിന്ദുക്കളുടെ ദുരിതത്തിന് കാരണം ലൗജിഹാദ്; തടഞ്ഞേ തീരു; നിർബന്ധിത മതപരിവർത്തനത്തിനെതിരെ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് വിഎച്ച്പി-love jihad

ന്യൂഡൽഹി: രാജ്യത്ത് ലൗജിഹാദിന് തടയിടണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്. ലൗജിഹാദിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് ഡോ.സുരേന്ദ്ര ജെയ്ൻ ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ ...

‘ഇനി മര്യാദയ്‌ക്ക് ജീവിച്ചോ’; രാജ്യത്ത് പോപ്പുലർഫ്രണ്ടിനെ യുഎപിഎ നിയമപ്രകാരം നിരോധിച്ചേക്കും; നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം- Global terror recruiter PFI headed for a UAPA ban by Centre

ന്യൂഡൽഹി: രാജ്യത്ത് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. നിയമവിരുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (യുഎപിഎ) സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര ...

റേഷൻ വിതരണം; കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: റേഷൻ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന് ...

ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിലെ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ; തീരുമാനം വിമാന ഇന്ധന വിലവർദ്ധന കണക്കിലെടുത്ത്

ന്യൂഡൽഹി: കൊറോണക്കാലത്ത് കേന്ദ്രസർക്കാർ ആഭ്യന്തര വിമാന ടിക്കറ്റിന് ഏർപ്പെടുത്തിയ പരിധി പിൻവലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ ...

ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുന്നു; തീരുമാനം സ്വാഗതാർഹമെന്ന് വി മുരളീധരൻ

തിരുവനന്തപുരം : ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസർക്കാരിൻറെ നയം. ഭാരത് ...

പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്രസർക്കാരിന്റെ നിർണായക ചുവടുവെപ്പ്; രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം, വിൽപ്പന തുടങ്ങിയവയ്ക്കാണ് ...

കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല; സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര മന്ത്രി

തൃശൂർ : കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾ നൽകാതിരിക്കുന്ന നടപടി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഗരീബ് കല്യാൺ യോജനയിലും ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും നൽകുന്ന ...

2024 ൽ ബിജെപി അധികാരത്തിൽ ഏറില്ലെന്ന് മമത; പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയ

കൊൽക്കത്ത : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനവും അഴിമതിയും നടത്തിക്കൊണ്ട് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും ...

കൊറോണ വ്യാപനത്തിന് കാരണമായ നിസാമുദ്ദീൻ മർക്കസ് തുറന്ന് നൽകാൻ ആകില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അടച്ചിട്ട നിസാമുദ്ദീൻ മർക്കസ് വീണ്ടും പൂർണമായി തുറന്നുകൊടുക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. മർക്കസ് പൂർണമായി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് നൽകിയ ഹർജിയിൽ ഡൽഹി ...

Page 1 of 2 1 2