കൊറോണ കേസുകൾ കുറയുന്നു; യുഎഇയിൽ ഈ മാസം പകുതിയോടെ നിയന്ത്രണങ്ങൾ ഒഴിവാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൊറോണ കേസുകൾ കുറയുന്നു; യുഎഇയിൽ ഈ മാസം പകുതിയോടെ നിയന്ത്രണങ്ങൾ ഒഴിവാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 05:01 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : യുഎഇയിൽ ഫെബ്രുവരി പകുതിയോടെ കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണളിൽ ഇളവ് വരുത്തുന്നതെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിനോദ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം പൂർണമായും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.

ആരോധനാലയങ്ങളിൽ സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലും ഷോപ്പിംഗ് മാളുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായിരുന്ന നിയന്ത്രണം ഫെബ്രുവരി പകുതിയോടെ പൂർണമായും ഒഴിവാക്കും. വിവാഹം, സംസ്‌ക്കാരച്ചടങ്ങുകൾ, തുടങ്ങി വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പരമാവധി ശേഷി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടികളിൽ അനുവദിക്കാവുന്ന അതിഥികളുടെ എണ്ണം ഓരോ എമിറേറ്റിനും തീരുമാനിക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് നടപടികൾ കർശനമാക്കാനും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ഓരോ എമിറേറ്റിനും അധികാരം നൽകിയിട്ടുണ്ട്.

ഓരോ എമിറേറ്റിനും പ്രത്യേകമായി ദുരന്ത നിവാരണ സമിതിയുള്ളതിനാൽ , പ്രദേശിക തലത്തിൽ തീരുമാനമെടുക്കുന്നത് ഇത്തരം സമിതികളാണ്. എങ്കിലും അൽഹൊസൻ ആപ്പിലെ ഗ്രീൻ പാസിന്റെ ആവശ്യകതകൾ ഓരോ രുത്തരും പാലിക്കേണ്ടതുണ്ടെന്നും മാസ്‌ക്ക് നിർബന്ധമായും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ  1538 പേരിലാണ് പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 2457 പേർ രോഗമുക്തിയും നേടിയിരുന്നു.

Tags: COVID-19UAErestrictions
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies