ഉത്തരാഖണ്ഡിലും ഗോവയിലും പ്രചാരണം ഇന്ന് സമാപിക്കും; തെരഞ്ഞെടുപ്പ് 14ന്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിലും ഗോവയിലും പ്രചാരണം ഇന്ന് സമാപിക്കും; തെരഞ്ഞെടുപ്പ് 14ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 07:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും ഗോവയിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 14-ാം തിയതി തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായി തീരുന്ന തരത്തിലാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഘണ്ടിൽ ഒരു നോമിനേഷനടക്കം  71 നിയമസഭാ സീറ്റുകളാണുള്ളത്. ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി തേടുന്നത്. 1961ൽ ഫ്രഞ്ചുകാരിൽ നിന്നും ശക്തമായ പ്രക്ഷോഭം വഴി പിടിച്ചെടുത്ത ഗോവയിൽ ബിജെപിയുടെ ഭരണമാണ് നിലവിലുള്ളത്. ഉത്തരാഖണ്ഡിലും ഭരണം നിലനിർത്താനാണ് ബിജെപി ശ്രമം.

1964നാണ് ഗോവ നിയമസഭ ആദ്യമായി രൂപംകൊണ്ടത്. ജനുവരി 6നാണ് നിയമസഭാദിനമായി എല്ലാവർഷവും ആചരിക്കുന്നത്.1987ലാണ് സംസ്ഥാന പദവി നേടിയത്.
ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നേ 16 സീറ്റുകളിലെ നിയമസഭാ അംഗങ്ങൾ എംഎൽഎ സ്ഥാനം രാജിവെച്ച നിലയിലാണ് ഗോവയിൽ ഭരണം നടന്നുകൊണ്ടിരുന്നത്.19 പേരടങ്ങുന്ന എൻഡിഎയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ.

സംസ്ഥാനരൂപീകരണത്തിന് ശേഷം നാലാം നിയമസഭാ കാലഘട്ടമാണ് ഉത്തരാഖണ്ഡിന്റേത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് ബിജെപി ഭരണതുടർച്ചയ്‌ക്ക് ശ്രമിക്കുന്നത്. 71 സീറ്റുകളിൽ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിക്കുള്ളതാണ്. 57 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ ഭരണം പിടിച്ചത്.

മൂന്ന് മുഖ്യമന്ത്രിമാരാണ് ഒരു നിയമസഭാകാലത്ത് ഉത്തരാഖണ്ഡിനെ നയിച്ചതെന്നതാണ് പ്രത്യേകത. 2017-21ൽ ത്രിവേന്ദ്ര സിംഗ് റാവത്, 2021 ൽ തന്നെ ഏതാനും മാസം തീർത്ഥ് സിംഗ് റാവതും മുഖ്യമന്ത്രിയായി. തുടർന്ന് നിലവിൽ പുഷ്‌കർ സിംഗ് ധാമിയാണ് മന്ത്രിസഭയെ നയിക്കുന്നത്.

Tags: UK2022GA2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies