പുതിയ പാകിസ്താനെ വാർത്തെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇമ്രാൻ ഖാൻ; രാജ്യത്തെ സംവിധാനങ്ങൾ മോശമെന്നും ആരോപണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതിയ പാകിസ്താനെ വാർത്തെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇമ്രാൻ ഖാൻ; രാജ്യത്തെ സംവിധാനങ്ങൾ മോശമെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:19 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മുൻപായി പാകിസ്താനിലെ ജനങ്ങൾക്ക് മുൻപാകെ വച്ച ‘നയാ പാകിസ്താൻ’ എന്ന ആശയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ സംവിധാനങ്ങളിലെ പിഴവാണ് ഇതിന് കാരണമെന്നാണ് ഇമ്രാന്റെ ആരോപണം. സർക്കാരിന് കീഴിലുള്ള 10 മന്ത്രാലയങ്ങൾക്കും ഡിവിഷനുകൾക്കും പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് വിവിധ മന്ത്രാലയങ്ങളുടെ പിഴവിനെ കുറ്റപ്പെടുത്തി ഇമ്രാൻ സംസാരിച്ചത്.

‘ സർക്കാർ രൂപീകരിച്ചു കഴിഞ്ഞപ്പോൾ വിപ്ലവകരമായ നടപടികളിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ നമ്മുടെ സംവിധാനങ്ങൾക്ക് ഇത് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മനസിലായി. രാജ്യതാത്പര്യവും സർക്കാരും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ സുസ്ഥിരമാക്കാനോ, ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനോ, ദാരിദ്ര്യം ഇല്ലാതാക്കാനോ ഒന്നും നമ്മുടെ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും’ ഇമ്രാൻ ഖാൻ ആരോപിച്ചു.

അതേസമയം ഇമ്രാൻ ഖാനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഏകകണ്ഠമായാണ് പാർട്ടി ഈ തീരുമാനമെടുത്തതെന്ന് പിഡിഎം മേധാവി ഫസ്ലുർ റഹ്മാൻ പറഞ്ഞു. ഇതിനായി മറ്റ് സഖ്യകക്ഷികളേയും ഇവർ സമീപിച്ചേക്കുമെന്നാണ് വിവരം.

Tags: Imran Khanfailure
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies