കൊറോണ ബാധിച്ചവർ സൂക്ഷിക്കുക; ഹൃദയത്തെ ഈ രീതിയിൽ ഗുരുതരമായി ബാധിച്ചേക്കാമെന്ന് പഠനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ ബാധിച്ചവർ സൂക്ഷിക്കുക; ഹൃദയത്തെ ഈ രീതിയിൽ ഗുരുതരമായി ബാധിച്ചേക്കാമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ രോഗം ബാധിച്ചവർക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. രോഗം ബാധിച്ച് ഒരു മാസത്തിന് ശേഷം മുതൽ ഇതിനുള്ള സാദ്ധ്യതകളുണ്ട്. പഠനം നടത്തിയ ആളുകളിൽ കൊറോണ ബാധിച്ചതിന് ശേഷം ഹൃദ്രോഗസാധ്യത വർദ്ധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്നവരിലും, ഹൃദ്രോഗസാധ്യത കുറഞ്ഞവരെന്ന് കണക്കാക്കപ്പെട്ടവരിലും ഹൃദയ സംബന്ധിയായ രോഗങ്ങൾ വർദ്ധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേച്ചർ മെഡിസിൻ ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയ സംബന്ധിയായ രോഗങ്ങൾ, ഹൃദയസ്തംഭനം, അതു മൂലമുണ്ടാകുന്ന മരണം തുടങ്ങിയവ കൊറോണ ബാധിക്കാത്തവരെക്കാൾ നാല് ശതമാനം കൂടുതൽ ആളുകളിലാണ് ഉണ്ടായത്. അമേരിക്കയിൽ മാത്രം കൊറോണയ്‌ക്ക് ശേഷം ഹൃദയസംബന്ധിയായ രോഗങ്ങൾ നേരിട്ടവരുടെ എണ്ണം മൂന്ന് ലക്ഷമാണെന്നാണ് കണക്ക് പറയുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണ ബാധിച്ചവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 63 ശതമാനവും സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 52 ശതമാനവും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

ജീവിതകാലം മുഴുവൻ ഈ പ്രശ്‌നം അലട്ടുമെന്നും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായ സിയാദ് അൽ-അലി പറയുന്നു. ലോകമെമ്പാടും 380 ദശലക്ഷത്തിലധികം ആളുകളെയാണ് വൈറസ് ബാധിച്ചത്. അതേപോലെ 15 ദശലക്ഷത്തോളം പുതിയ ഹൃദ്രോഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ ബാധിച്ചതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. കൊറോണയ്‌ക്കെതിരായ വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags: Covid infections
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies