ഭാരതീയ പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നു; സോഷ്യലിസം മാത്രം സംസാരിക്കുന്നവർ വ്യാജ നാണയങ്ങൾ;പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതീയ പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നു; സോഷ്യലിസം മാത്രം സംസാരിക്കുന്നവർ വ്യാജ നാണയങ്ങൾ;പുതിയൊരു ഇന്ത്യയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 09:58 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാഷ്‌ട്രത്തിന് വേണ്ടിയും പുതിയൊരു ഇന്ത്യയ്‌ക്ക് വേണ്ടിയും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്. രാഷ്‌ട്രവാദിയും സമാജ് വാദിയും ഞങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഉൻചാഹറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകുന്നയാളാണ് യഥാർത്ഥ സോഷ്യലിസ്റ്റ്, അല്ലാതെ പ്രീണന രാഷ്‌ട്രീയത്തിൽ മുഴുകുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യലിസത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവർ വ്യാജ നാണയങ്ങൾ ആണെന്നും അത് വിപണിയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പേര് കാരണം ആരും സമാജ് വാദി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും സമാജ് വാദി എന്ന് അവകാശപ്പെടുന്നവർ അതിൽനിന്ന് ഏറെ ദൂരത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്‌ട്രീയം നടത്തിയും സമൂഹത്തെ ഭിന്നിപ്പിച്ചും സർക്കാർ രൂപീകരിക്കുന്നവർ ഒരിക്കലും സമാജ് വാദി ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സോഷ്യലിസത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊള്ളുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു

 

Tags: RAJ NATH SINGH
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies