താലിബാൻ ഭരണം മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി : യുഎന്നിൽ നയം വ്യക്തമാക്കി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണം മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി : യുഎന്നിൽ നയം വ്യക്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 11:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്കിൽ: അഫ്ഗാനിലെ താലിബാൻ ഭരണം മേഖലയിലെ ഏറ്റവും അപകടകരമായ സുരക്ഷ ഭീഷണിയാണെന്ന് ഇന്ത്യ. താലിബാൻ അഫ്ഗാനിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മേഖലയ്‌ക്ക് പുറത്ത് പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളുടെ സമാധാനം തകർക്കുകയാണെന്നും ഇന്ത്യ യു.എന്നിൽ പറഞ്ഞു. ആഗോള ഭീകരതാ വിരുദ്ധ സമിതി അദ്ധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ടാണ് ടി.എസ്.തിരുമൂർത്തി താലിബാൻ ഉയർത്തുന്ന ഭീഷണി എടുത്തുപറഞ്ഞത്.

2021 പകുതിയോടെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചത് ഏറെ ഗൗരവത്തോ ടെയാണ് കാണേണ്ടത്. കാബൂളിലുണ്ടായ ഭരണമാറ്റം ഏഷ്യയേക്കാൾ ആഫ്രിക്കൻ രാജ്യങ്ങളെയാണ് സ്വാധീനിക്കുന്നത്. അൽഖ്വയ്ദയുടെ ശക്തമായ  കേന്ദ്രമാണ് നിലവിൽ അഫ്ഗാൻ. ആഫ്രിക്കൻ രാജ്യങ്ങളെ അരക്ഷിതാവസ്ഥ മുതലാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് താലിബാനാണ് സംരക്ഷണമൊരുക്കുന്നതെന്നും തിരുമൂർത്തി പറഞ്ഞു.

താലിബാൻ പ്രവർത്തിക്കുന്നത് ആഗോളഭീകരസംഘടന ൾക്കൊപ്പമാണ്. അൽഖ്വയ്ദ യ്‌ക്കൊപ്പം ലഷ്‌ക്കർ ഇ തൊയ്ബ, ജയ്‌ഷെ ഇ മുഹമ്മദ് എന്നിവരാണ് കൂടെയുള്ളത്. മധ്യേഷ്യയിൽ നിന്നും പുറത്താക്കപ്പെട്ട അൽഖ്വായ്ദയ്‌ക്ക് നിലവിൽ താവളമൊരുക്കി യിരിക്കുന്നത് താലിബാനാണ്. ആഗോളതലത്തിൽ ആയുധങ്ങളും മയക്കുമരുന്നും അവരാണ് വിതരണം ചെയ്യുന്നത്. 2019ൽ ശ്രീലങ്കയിലെ ആക്രമണവും പുൽവാമ ആക്രമണവും ഒരേ സംഘമാണ് ആസൂത്രണം ചെയ്യുന്നതെന്നും ഇന്ത്യ തെളിവ് നിരത്തി.

Tags: UN-india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies