ഐഎംഎഫ് മീഡിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ് 27ന് ഷാർജയിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഐഎംഎഫ് മീഡിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ് 27ന് ഷാർജയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 06:55 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: യുഎയിലെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐഎംഎഫിന്റെ നേതൃത്വത്തിൽ യാക്കോബ്‌സ് എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ ക്രിക്കറ്റ് ചാംപ്യൻഷിപ് ഈ മാസം 27ന് നടക്കും. ഷാർജ സ്‌കൈലൈൻ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. ഉച്ചക്ക് 1 മണി മുതലാണ് മത്സരം.

വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ആൻഡ് സ്‌പോർട്‌സ് ഫെസിലിറ്റീസ്, ദുബായ് എസ്പിഎസ്എ ക്രിക്കറ്റ് അക്കാദമി, ബ്ലാക്ക് പെഗാസിസ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും. യാക്കോബ്‌സ് ഫാം ആൻഡ് ക്യാമ്പിങ്ങ് മാനേജിങ്ങ് ഡയറക്ടർ ഫിനിക്‌സ് യാക്കോബാണ് മുഖ്യ സ്‌പോൺസർ.

ലുലു ഗ്രൂപ്പും ഉസ്താദ് ഹോട്ടലും ഗ്ലോബൽ മീഡിയ ഹബും ചാമ്പ്യൻഷിപ്പുമായി സഹകരിക്കും. കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത് എന്ന് കോർഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദിൻ,സുജിത് സുന്ദരേശൻ എന്നിവർ അറിയിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ നേരത്തെ ഫുട്‌ബോൾ മത്സരവും ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies