ഭീകരതയോടും മയക്കുമരുന്നു കടത്തിനോടും കടുത്ത സമീപനം; മദ്ധ്യേഷ്യൻ രാജ്യങ്ങളുടേത് പരസ്പര വിശ്വാസത്തിന്റേയും സഹകരണത്തിന്റേയും 30 വർഷങ്ങൾ; ആശംസകൾ നേർന്ന് ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയോടും മയക്കുമരുന്നു കടത്തിനോടും കടുത്ത സമീപനം; മദ്ധ്യേഷ്യൻ രാജ്യങ്ങളുടേത് പരസ്പര വിശ്വാസത്തിന്റേയും സഹകരണത്തിന്റേയും 30 വർഷങ്ങൾ; ആശംസകൾ നേർന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 07:38 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: മദ്ധ്യേഷ്യൻ കൂട്ടായ്മയുടെ 30-ാം വാർഷികത്തിൽ ആശംസകൾ നേർന്ന് ഇന്ത്യ. പരസ്പരം വിശ്വാസവും സഹകരണവും എല്ലാ അർത്ഥത്തിലും പ്രകടിപ്പിക്കാൻ കഴിഞ്ഞ അർത്ഥവത്തായ വർഷങ്ങളാണ് കടന്നുപോയതെന്ന് ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു. കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനെന്ന പേരിൽ ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ മേൽനോട്ടത്തിലെ കൂട്ടായ്മയാണ് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്നത്.

അർമേനിയ, ബെലാറസ്,കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്‌ട്രീയ പ്രതിരോധ ശാക്തീകരണത്തിൽ ഇന്ത്യ എടുക്കുന്ന നയങ്ങളെ രാജ്യങ്ങൾ അഭിനന്ദിച്ചു. ആഗോള തലത്തിൽ തന്നെ സമാധാന ശ്രമങ്ങൾക്കും ആഗോള ഭീകരതയെ ചെറുക്കുന്നതിലും മദ്ധ്യേഷ്യൻ രാജ്യങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്നത് ഇന്ത്യയാണെന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എടുത്തുപറഞ്ഞു.

മേഖല സാമ്പത്തിക വാണിജ്യ പ്രതിരോധ രംഗത്ത് നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, വിഘടനവാദം എന്നീ വിഷയങ്ങളിൽ ആഗോള തലത്തിലെ ഗൂഢശക്തികളെ തകർത്തെറിയുന്നതിൽ മദ്ധ്യേഷ്യൻ രാജ്യങ്ങൾ നിർണ്ണായ ശക്തിയാണ്. വാണിജ്യ പ്രതിരോധ ജീവകാരുണ്യ രംഗത്ത് ഇന്ത്യ  എന്നും കൈകോർത്ത് പ്രവർത്തിക്കുമെന്നും തിരുമൂർത്തി ഉറപ്പുനൽകി.

ഏഷ്യയിലെ വിവിധ പ്രശ്‌നങ്ങളിൽ മദ്ധ്യേഷ്യൻ രാജ്യങ്ങൾ നൽകുന്ന സഹായം ഏറെ നിർണ്ണായകമാണ്. മേഖലയിലേയും മറ്റ് അനുബന്ധ പ്രദേശങ്ങളിലേയും പ്രതിസന്ധി ഘട്ടത്തിൽ മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ സഹായം വിസ്മരിക്കാനാവില്ലെന്നും തിരുമൂർത്തി പറഞ്ഞു. അഫ്ഗാനിലെ താലിബാൻ അധിനിവേശ വിഷയത്തിലും കൊറോണ വ്യാപന സമയത്തെ സഹായങ്ങളുടെ കാര്യത്തിലും നടത്തിയ പരിശ്രമങ്ങൾ ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന ശ്രമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് രാജ്യങ്ങൾ നൽകുന്ന പിന്തുണയ്‌ക്കും ഇന്ത്യ നന്ദി അറിയിച്ചു.

Tags: THIRUMURTHY
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies