ഞാൻ വെറും സ്‌ട്രോബെറിയല്ല, ഗിന്നസ് സ്‌ട്രോബറി; ഭാരംകൊണ്ട് ലോക റെക്കോർഡ് നേടി ഈ കുഞ്ഞൻ 'വലിയ' പഴം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഞാൻ വെറും സ്‌ട്രോബെറിയല്ല, ഗിന്നസ് സ്‌ട്രോബറി; ഭാരംകൊണ്ട് ലോക റെക്കോർഡ് നേടി ഈ കുഞ്ഞൻ ‘വലിയ’ പഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 02:08 pm IST
Facebook
Twitter
WhatsAppTelegram

കാണാൻ ഇച്ചിരിയേയുള്ളുവെങ്കിലും സ്വാദിന്റെ കാര്യത്തിൽ കേമനാണ് വിദേശി പഴമായ സ്‌ട്രോബെറി. ഈ ഇത്തിരിക്കുഞ്ഞന്റെ ഫേ്‌ലവറിലുള്ള ഐസ്‌ക്രീം, ഷേയ്‌ക്ക്, മിഠായികൾ എന്നിവയെല്ലാം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ അധികം ഇഷ്ടമാണ്. സ്വാദ് കൊണ്ട് ആളുകളുടെ മനം കീഴടക്കിയ ഈ കുഞ്ഞൻ, ഇപ്പോൾ വലുപ്പം കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്.

സാധാരണ ഗതിയിൽ സ്‌ട്രോബെറിയ്‌ക്ക് 20-30 ഗ്രാം വരെയാണ് ഭാരവെയ്‌ക്കുന്നത്. എന്നാൽ ഈ ഗിന്നസ് ബെറിയ്‌ക്ക് 289 ഗ്രാമാണ് ഭാരം. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്‌ട്രോബെറിയ്‌ക്കുള്ള റെക്കോർഡാണ് ഇസ്രായേലിൽ നിന്നുള്ള ബെറിയ്‌ക്ക് ലഭിച്ചത്. ഇതിനുപുറമെ, ഈ സ്‌ട്രോബെറിയ്‌ക്ക് 18 സെന്റീമീറ്റർ നീളവും 34 സെന്റീമീറ്റർ ചുറ്റളവുമുണ്ട്.

ഐലാൻ ഇനത്തിൽപെട്ട സ്‌ട്രോബെറിയാണിത്. ഇസ്രായേലിലെ കാഡിമ-സോറനിൽ സ്ഥിതി ചെയ്യുന്ന ‘സ്‌ട്രോബെറി ഇൻ ദി ഫീൽഡ്’ എന്ന കുടുംബ വ്യവസായ സംരംഭകയായ ഏരിയലാണ് ഇത് വളർത്തിയത്. താരതമ്യേന മറ്റ് സ്‌ട്രോബെറികളിൽ നിന്നും അധികമായി വലുപ്പം വെയ്‌ക്കുന്ന ഇനമാണ് ഐലാൻ. ഇസ്രായേൽ അഗ്രികൾച്ചറൽ റിസർച്ച് ഓർഗനൈസേഷനിലെ (എആർഒ) ഗവേഷകനായ ഡോ.നിർ ദായിയാണ് ഐലാൻ ഇനം സ്‌ട്രോബെറി ആദ്യമായി വളർത്തിയത്. ടെൽ-അവീവിനടുത്തെ ബെറ്റ്-ദാഗനിലുള്ള എആർഒ വോൾക്കാനി സെന്ററിലാണ് ആദ്യമായി ഈ ഇനം വളർന്നത്.

എന്നാൽ മറ്റൊരു അത്ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ ഐലാൻ ഇനത്തിൽപ്പെട്ട ഒന്നിലധികം സ്‌ട്രോബെറികൾ കൂടിച്ചേർന്നാണ് ഇത്രയും വലിയ ഒറ്റപ്പഴമായി മാറിയതെന്ന് ഏരിയൽ പറയുന്നു. 2015ൽ ജപ്പാനിൽ നിന്നുള്ള ഒരു കർഷക വളർത്തിയ സ്‌ട്രോബെറിയുടെ റെക്കോർഡാണ് ഈ ഐലാൻ ഇനം തകർത്തത്. ജപ്പാൻ കാരിയുടെ ബെറിയുടെ ഭാരം 250 ഗ്രാമായിരുന്നു.

Tags: Guinness World Recordstrawberry
Share
Tweet
SendShare

More News from this section

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies