അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരി, മണൽ മാഫിയയിൽ നിന്നും മുക്തമാക്കുമെന്ന് പ്രധാനമന്ത്രി; കോൺഗ്രസ് എന്നും കർഷകരെ വഞ്ചിച്ച പാർട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരി, മണൽ മാഫിയയിൽ നിന്നും മുക്തമാക്കുമെന്ന് പ്രധാനമന്ത്രി; കോൺഗ്രസ് എന്നും കർഷകരെ വഞ്ചിച്ച പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

അബോഹാർ: കോൺഗ്രസ്സ് എന്നും കർഷകരെ വഞ്ചിച്ച പാർട്ടിയാണെന്നും ഒരു സഹായവും ഒരിക്കലും മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിന്റെ ശാപമായ ലഹരി, മണൽ മാഫിയകളെ  ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് വാക്കുനൽകി. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫാസിക ജില്ലയിലെ അബോഹാറിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

ചരിത്രം കോൺഗ്രസ്സിന്റെ വഞ്ചനകൾക്ക് സാക്ഷിയാണ്. കർഷകരെ കോൺഗ്രസ്സ് ഒരിക്കലും സഹായിച്ചിട്ടില്ല. എന്നും വഞ്ചിച്ച ചരിത്രമേയുള്ളുവെന്നും മറക്കരുത്. സ്വാമിനാഥൻ കമ്മീഷൻ ഇതുവരെ നടപ്പാക്കാത്തവരാണ് കോൺഗ്രസ് നേതാക്കൾ. കർഷകരുടെ ക്ഷേമത്തിനായി സ്വാമിനാഥൻ കമ്മീഷൻ മുന്നോട്ടുവെച്ച ശുപാർശകളുടെ ഫയലുകൾ ക്കുമുകളിൽ അടയിരിക്കുകയാണെന്നും നരേന്ദ്രമോദി പരിഹസിച്ചു.

മതപരമായി ജനങ്ങളെ വിഭജിക്കുന്നതാണ് കോൺഗ്രസിന്റെ തന്ത്രം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് വിയർപ്പൊഴുക്കി പണിയെടുക്കുന്നവരെ കളിയാക്കിയ മുഖ്യമന്ത്രിയാണ് പഞ്ചാബിലേത്. അദ്ദേഹം മറ്റ് സംസ്ഥാനത്തു നിന്നും വന്ന് പണിയെടുക്കുന്നവരെ പരിഹസിച്ചപ്പോൾ ഡൽഹിയിലെ കുടുംബാംഗം ഇന്നലെ കയ്യടിച്ചത് ആരും മറക്കരുതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. ഈ പതിറ്റാണ്ടിൽ ബി.ജെ.പിക്ക് അധികാരം നൽകിയാൽ വികസനവും ജനക്ഷേമവും ഇരട്ട എഞ്ചിൻ ഘടിപ്പിച്ച പോലെ മുന്നേറുമെന്നും നരേന്ദ്രമോദി വാക്കുനൽകി.

Tags: modi punjabPN 2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies