ദേഷ്യം കൂടും തോറും സമ്മാനത്തിന്റെ അളവും കുറയും; ഒരോ വഴക്കിനും പ്രണയ ദിനത്തിലെ സമ്മാനഫണ്ടിൽ നിന്ന് പണം കുറച്ച് കാമുകൻ; എല്ലാവർക്കും പരീക്ഷിക്കാവുന്ന രീതിയെന്ന് സമൂഹമാദ്ധ്യമങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദേഷ്യം കൂടും തോറും സമ്മാനത്തിന്റെ അളവും കുറയും; ഒരോ വഴക്കിനും പ്രണയ ദിനത്തിലെ സമ്മാനഫണ്ടിൽ നിന്ന് പണം കുറച്ച് കാമുകൻ; എല്ലാവർക്കും പരീക്ഷിക്കാവുന്ന രീതിയെന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:35 pm IST
FacebookTwitterWhatsAppTelegram

കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ കണ്ടു വരുന്ന ഒരു രീതിയാണ് പ്രണയത്തിനായി ഒരു ദിനം എന്നത്. ഫെബ്രുവരി മാസം 7 ന് തുടങ്ങുന്ന പ്രണയആഴ്ച കൃത്യം 14 ന് പ്രണയ ദിനത്തോട് കൂടിയാണ് അവസാനിക്കുന്നത്. പ്രണയിക്കുന്നവർക്കായുള്ള ഈ ആഘോഷത്തിൽ കമിതാക്കൾ പരസ്പരം പൂക്കളും സമ്മാനങ്ങളും കൈമാറുന്നത് പതിവ് കാഴ്‌ച്ചയാണ്.

അമേരിക്കയിലെ ഐസക് റാമിലെസ് എന്ന യുവാവും തന്റെ പ്രതിശ്രുധ വധുവിന് പ്രണയദിനത്തിൽ ഒരു സമ്മാനം കൊടുക്കാമെന്ന് തീരുമാനിച്ചു. അതിനായി അദ്ദേഹം കഴിഞ്ഞ വർഷം തന്നെ 27,000 രൂപയും മാറ്റി വെച്ചു. ഇതിലെന്താണ് ഇത്ര കാര്യമെന്നല്ലേ? വഴക്കാളിയായ പ്രതിശ്രുത വധുവിന്റെ ദേഷ്യപ്പെടൽ കൊണ്ട് പൊറുതി മുട്ടിയിരുന്ന ഐസക്കിന് സമ്മാനം കൊടുക്കുന്നതിനോടൊപ്പം വധുവിന്റെ ദേഷ്യത്തെ പറ്റി അവളെ അറിയിക്കണമെന്നും തോന്നി.

അതിനായി ഐസക് കണ്ടു പിടിച്ച വഴിയാണ് രസകരം. പ്രതിശ്രുത വധു ഓരോ തവണ വഴക്കിടുമ്പോഴും പ്രണയദിനത്തിൽ അവൾക്ക് സമ്മാനം വാങ്ങാനായി നീക്കി വെച്ച പണത്തിൽ നി ന്നും 75 രൂപ കുറയ്‌ക്കുക. അങ്ങനെ ഓരോ വഴക്കിനും 75 രൂപ കുറച്ച് കുറച്ച് പ്രണയദിനത്തിൽ പ്രതിശ്രുത വധുവിന് വാങ്ങികൊടുക്കാനുള്ള സമ്മാനത്തിന്റെ ഫണ്ട് പരിശോധിച്ച ഐസക് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി 27,000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആകെ അവശേഷിക്കുന്നത് 3000 രൂപയാണ്.

അത്രയധികം തവണ പ്രതിശ്രുത വധു ഐസകിനോട് വഴക്കിട്ടതിന്റെ തെളിവാണിത്. അവസാനം പ്രണയദിനത്തിൽ സ്വന്തം വഴക്കാളി സ്വഭാവം കൊണ്ട് ചോക്‌ളേററും പൂക്കളും കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു നമ്മുടെ പാവം കഥാനായികയ്‌ക്ക്. എന്തായാലും പ്രണയദിനത്തിലെ ഈ പണിയോടെ തന്റെ പ്രതിശ്രുത വധുവിന്റെ വഴക്കും ദേഷ്യവും കുറഞ്ഞുവെന്നാണ് ഐസക് പറയുന്നത്. എല്ലാവർക്കും പരീക്ഷിക്കാവുന്ന രീതിയാണെന്നും ഐസക് പറയുുന്നു. ഐസകിന്റെ അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Tags: Valentine's Day
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies