ഹിജാബ് വിവാദ വസ്ത്രമല്ല; ഇന്ത്യയിൽ എവിടേയും നിരോധിച്ചിട്ടുമില്ല; മതമൗലികവാദികൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു; ലക്ഷ്യം താലിബാനിസം : മുഖ്താർ അബ്ബാസ് നഖ്വി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിവാദ വസ്ത്രമല്ല; ഇന്ത്യയിൽ എവിടേയും നിരോധിച്ചിട്ടുമില്ല; മതമൗലികവാദികൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു; ലക്ഷ്യം താലിബാനിസം : മുഖ്താർ അബ്ബാസ് നഖ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 11:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിജാബ് വിവാദമുണ്ടാക്കുന്ന മതമൗലികവാദികളുടെ ലക്ഷ്യം മുസ്ലീം പെൺകുട്ടികളെ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് അകറ്റുക എന്നത് മാത്രമാ ണെന്ന്  കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുഖ്താൻ അബ്ബാസ് നഖ്വി. ഹിജാബ് വിവാദ വസ്ത്രമല്ല. ആരും ഹിജാബിനെ എതിർത്തിട്ടില്ല. ഇന്ന് വിവാദമുണ്ടാ ക്കുന്നവർ താലിബാൻ നയമാണ് നടപ്പാക്കുന്നതെന്നും നഖ്വി പറഞ്ഞു.

കർണ്ണാടകയിലെ സ്‌കൂളുകളിൽ യൂണിഫോമുകളിൽ അനുവർത്തിക്കേണ്ട പൊതു നിയമം മാത്രമേ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളു. ഇതിൽ മുസ്ലീം വിദ്യാർത്ഥി നികൾ ഹിജാബ് ധരിച്ചും ധരിക്കാതേയും വന്നതിനെക്കുറിച്ച് മതമൗലികവാദികൾ വിശദമാക്കണം. പൊതു മുസ്ലീം സമൂഹത്തിലെ പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടുക എന്നത് എല്ലാ സർക്കാറുകളുടേയും ലക്ഷ്യമാണ്. വിവാദങ്ങൾ ദുർബലപ്പെടുത്തുന്നത് ഒരു വിഭാഗത്തെ മാത്രമല്ല പൊതു സ്ത്രീ സമൂഹത്തെക്കൂടിയാണെന്ന് മറക്കരുതെന്നും നഖ്വി പറഞ്ഞു.

ഇന്ത്യയിലെവിടെയാണ് ഹിജാബ് നിരോധിച്ചിട്ടുള്ളതെന്ന് വിവാദമുണ്ടാക്കിയവർ തെളിയിക്കാൻ ബാദ്ധ്യസ്ഥരാണ്. ഒരു പൊതുസ്ഥലത്തും മുസ്ലീം സമൂഹത്തിന്റെ ഒരു വസ്ത്രവും നിരോധിച്ചിട്ടില്ല. എന്നാൽ ആഗോളതലത്തിൽ ഇതല്ല സ്ഥിതി എന്നും വിവാദമുണ്ടാക്കുന്ന നേതാക്കൾ ഓർക്കണമെന്നും നഖ്വി വ്യക്തമാക്കി.

Tags: NAQWIhijab raw
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies