ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പര ; സഞ്ജു സാംസൺ ടീമിൽ; പൂജാരയും രഹാനെയും പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പര ; സഞ്ജു സാംസൺ ടീമിൽ; പൂജാരയും രഹാനെയും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള താരങ്ങളെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ടീമിൽ രോഹിത് ശർമ്മയെ ടെസ്റ്റിലും നായകനായി പ്രഖ്യാപിച്ചതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ക്യാപ്റ്റനാകുന്ന ആദ്യപരമ്പരയാണ് നടക്കാൻ പോകുന്നത്. മലയാളികൾക്ക് ആവേശമായി ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്ക് സഞ്ജു സാംസൺ തിരികെയെത്തി.

ടീമിൽ ഇഷാൻ കിഷനൊപ്പം സഞ്ജുവിനെ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനെന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ദക്ഷിണാഫ്രിക്കൻ പരമ്പരയടക്കം ടെസ്റ്റിൽ തീർത്തും നിറംമങ്ങിയ മദ്ധ്യനിര താരങ്ങളായ ചേതേശ്വർ പൂജാരയേയും അജിങ്ക്യാ രഹാനയേയും പൂർണ്ണമായും ഒഴിവാക്കിയെന്നതും ശ്രദ്ധേയമായി.

രോഹിത് ശർമ്മ ഇതുവരെ ടി20, ഏകദിന ടീമുകളുടെ മാത്രം നായകനായിരുന്നു. വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയിലെ പരാജയത്തെ തുടർന്ന് നായക സ്ഥാനത്തു നിന്നും രാജിവെച്ചിരുന്നു. നിലവിൽ വിൻഡീസിനെതിരായ പരമ്പരയിൽ ഏകദിന ങ്ങളും ടി20യും മാത്രമേയുള്ളു. നാളെ നടക്കുന്ന അവസാന ടി20യോടെ വിൻഡീസ് പരമ്പര സമാപിക്കും.

Tags: india cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies