അടിയ്ക്ക് തിരിച്ചടിയുമായി എടികെ; അവസാന മിനുട്ടിൽ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി കൊൽക്കത്ത
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിയ്‌ക്ക് തിരിച്ചടിയുമായി എടികെ; അവസാന മിനുട്ടിൽ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്(7,64) ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

പോരാട്ടത്തിൽ രണ്ട് തവണ ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നിന്നെങ്കിലും, കരുത്തരായ എടികെ ഗോളുകൾ മടക്കി നൽകി സമനില നേടുകയായിരുന്നു. എടികെയ്‌ക്കായി ഡേവിഡ് വില്യംസ്(8), ജോനി കൗക്കോ(97) എന്നിവർ ഗോൾ മടക്കി. 30 പോയിന്റുമായി എടികെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടും പിന്നിലല്ല. 27 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

ആവേശകരമായ ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ലൂണ നേടിയ ഫ്രീകിക്ക് ഗോളിനു അടുത്ത മിനിറ്റിൽ തന്നെ എടികെ മറുപടി നൽകുകയായിരുന്നു. 7ാം മിനിറ്റിൽ സഹൽ നേടിയെടുത്ത ഫ്രീകിക്ക് ലൂണയാണ് എടുത്തത്. എടികെ തീർത്ത പ്രതിരോധ വേലിയ്‌ക്ക് മുകളിലൂടെ ലൂണയുടെ ഫ്രീകിക്ക് ഗോളായി മാറുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് ഗോൾ നേട്ടം ആഘോഷിച്ച് തീരും മുന്നേ തന്നെ തൊട്ടടുത്ത മിനിറ്റിൽ എടികെ സമനില ഗോൾ നേടി. ഡേവിഡ് വില്യംസണാണ് എടികെയ്‌ക്കായി ആദ്യത്തെ ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ 64ാം മിനിറ്റിലായിരുന്നു ലൂണയുടെ രണ്ടാം ഗോൾ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നിലെത്തി. 90-ാം മിനിറ്റിൽ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് എടികെ താരം പ്രബീർ ദാസിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്താകേണ്ടി വന്നു. പിന്നീട് അധികമായി ലഭിച്ച ഏഴ് മിനിറ്റാണ് എടികെയ്‌ക്ക് ഗോൾ നേടിക്കൊടുത്തത്. 97-ാം മിനിറ്റിൽ ജോനി കൗക്കോയുടെ ഗോളിൽ എടികെ സമനില പിടിക്കുകയായിരുന്നു.

Tags: atk mohun baganIndian Super LeagueKerala Blasters FC
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies