ഗാന്ധി കുടുംബത്തിന്റെ കയ്യിൽ 'ഡയലോഗടി' മാത്രം; റായ്ബറേലിക്ക് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് അതിഥി സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാന്ധി കുടുംബത്തിന്റെ കയ്യിൽ ‘ഡയലോഗടി’ മാത്രം; റായ്ബറേലിക്ക് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് അതിഥി സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: റായ്ബറേലിക്ക് വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗാന്ധി കുടുംബം ഇതുവരെ ജില്ലയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് അതിഥി സിംഗ്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം കോൺഗ്രസ് നേതൃത്വം വാചകമടിക്കാൻ മാത്രമാണ് വരുന്നതെന്ന് റായ്ബറേലി എംഎൽഎ അതിഥി സിംഗ് ആരോപിച്ചു. റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് അതിഥി സിംഗ്.

അതേസമയം കൊറോണ വ്യാപന ഘട്ടത്തിൽ രോഗികൾക്ക് ആശുപത്രി കിടക്കകൾ ഉറപ്പാക്കുകയും റായ്ബറേലിയിൽ ഒ.പി.ഡി സ്ഥാപിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അതിഥി സിംഗ് പ്രശംസിച്ചു. റായ്ബറേലിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി വരുന്ന പ്രിയങ്ക ഗാന്ധി വാദ്ര പ്രതിസന്ധി സമയത്ത് ഒരിക്കൽ പോലും റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘സഹോദരി-സഹോദര ജോഡികൾ’ എല്ലാ തിരഞ്ഞെടുപ്പുകളിലും പഴയ പ്രസ്താവനകളും വാഗ്ദാനങ്ങളും തന്നെയാണ് നടത്തുന്നത്. കോൺഗ്രസിന് ഒന്നും ചെയ്യാനില്ല, അതിനാലാണ് റായ്ബറേലിയിൽ നടക്കുന്ന ഏത് പ്രവർത്തനങ്ങളുടെയും അംഗീകാരം അവർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്ര തവണ റായ്ബറേലി സന്ദർശിച്ചുവെന്നും അതിഥി സിംഗ് ചോദിച്ചു.

വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രം കാര്യമില്ല. റായ്ബറേലിയിലെ ജനങ്ങൾക്ക് എല്ലാമറിയാമെന്നും അതിഥി സിംഗ് വ്യക്തമാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി ജില്ലയിലെ ഭൂരിഭാഗം നിയമസഭാ സീറ്റുകളും ബിജെപി നേടുമെന്നും അവർ പറഞ്ഞു.

Tags: election upUP2022Aditi Singh
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies