കാഴ്ചക്കാർക്ക് ജൈവവൈവിധ്യങ്ങളുടെ ദൃശ്യ വിരുന്ന്; ദുബായ് എക്‌സ്‌പോയിൽ തിളങ്ങി ബ്രസീലിൽ പവലിയൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

കാഴ്ചക്കാർക്ക് ജൈവവൈവിധ്യങ്ങളുടെ ദൃശ്യ വിരുന്ന്; ദുബായ് എക്‌സ്‌പോയിൽ തിളങ്ങി ബ്രസീലിൽ പവലിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ലോക എക്‌സ്‌പോ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബ്രസീലിൽ പവലിയൻ. ജൈവവൈവിധ്യങ്ങളുടെ മികച്ച ആവിഷ്‌കാരമാണ് ബ്രസീൽ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. പവലിയനിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ആയിരക്കണക്കിനു സന്ദർശകരാണ് ആകർഷിക്കപ്പെടുന്നത്.

ബ്രസീലിന്റെ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളും, പ്രകൃതിയോടുള്ള അഭേദ്യമായ പ്രതിബദ്ധതയും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്‌ക്കാനുള്ള കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്ന പവലിയന്റെ പ്രധാന ആശയം ജൈവവൈവിധ്യമാണ്. കൂടാതെ ഭക്ഷണം, യാത്രാ, ടൂറിസം തുടങ്ങിയ ഇനങ്ങളിൽ നിക്ഷേപത്തിലും വ്യാപാരത്തിലും ബ്രസീൽ മുന്തിയ അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പവലിയനോട് അനുബന്ധിച്ച് നിർമ്മിച്ച സാംസ്‌കാരിക വേദിയിൽ ഇതിനോടകം തനത് ബ്രസീലിയൻ നൃത്തനൃത്യങ്ങളും ഫാഷൻ ഷോയും സംഗീത നിശയും ഉൾപ്പടെ അനേകം പരിപാടികൾ അരങ്ങേറിയിട്ടുണ്ട്.

മനുഷ്യ നിർമിതമായ ഏഴ് ലോകാത്ഭുതങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും പുതിയ പട്ടിക ദുബായ് എക്സ്പോ 2020ൽ തയാറാവുമ്പോൾ ബ്രസീലിൽ നിന്ന് മൂന്നു സ്ഥലങ്ങൾ ഇടം പിടിച്ചു. ലോകപ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം, ആമസോൺ കാടുകൾ, 1931-ൽ റിയോ ഡി ജനീറോയിൽ നിർമിക്കപ്പെട്ട ‘ദ് ക്രൈസ്റ്റ് ദ് റെഡീമർ’ പ്രതിമ എന്നിവയാണ് ഏഴ് ലോകാദ്ഭുതങ്ങളിലെ മൂന്നെണ്ണം.
എക്സ്പോ 2020 ഒക്ടോബറിൽ ആരംഭിച്ച ശേഷം ബ്രസീൽ പവലിയൻ സന്ദർശിച്ചവർ പതിനൊന്ന് ലക്ഷത്തോളമാണ്.

വ്യാപാര സന്ദർശകർക്ക് ബിസിനസ്, നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കാനും സാധാരണ സന്ദർശകർക്ക് വിനോദ സഞ്ചാര ആകർഷങ്ങൾക്കും സുപ്രധാന അവസരങ്ങളാണ് ബ്രസീൽ പവലിയൻ മുന്നോട്ടു വെക്കുന്നത്.

Tags: dubai expo
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies