അഭിമുഖം ആവശ്യപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി വൃദ്ധിമാൻ സാഹ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമുഖം ആവശ്യപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി വൃദ്ധിമാൻ സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ. മുതിർന്ന മാദ്ധ്യമ പ്രവർത്തകനെതിരെയാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിമുഖം നൽകാത്തതിനെ തുടർന്നായിരുന്നു ഭീഷണിയെന്നും സാഹ വ്യക്തമാക്കി. അതേസമയം മാദ്ധ്യമ പ്രവർത്തകന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവർക്കെതിരെ സാഹ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തിനായി മാദ്ധ്യമ പ്രവർത്തകൻ സമീപിച്ചതെന്ന് സാഹ പറയുന്നു. എന്നാൽ അഭിമുഖത്തിന് താത്പര്യം ഇല്ലെന്ന് അറിയിച്ചു. ഇതോടെ മാദ്ധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ത്യൻക്രിക്കറ്റിനായി നിരവധി സംഭാവനകൾ നൽകിയ തനിക്ക് മാദ്ധ്യമപ്രവർത്തകർ നൽകുന്ന വില ഇതാണെന്നും അദ്ദേഹം ആരോപിച്ചു. മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ സഹിതമാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകന്റെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്ത് എത്തി.

Tags: journalistWriddhiman Saha
Share
Tweet
SendShare

More News from this section

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies