കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 08:19 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാല്‍: കന്നുകാലി വളര്‍ത്തല്‍ മേഖലയെ അടിസ്ഥാനമാക്കി സമ്പൂര്‍ണ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ചാണകത്തില്‍ നിന്ന് ബയോഗ്യാസ്, ജൈവവളം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതുമുതല്‍ പാലുല്‍പ്പന്നങ്ങളുടെ സംസ്‌കരണം, വിപണന സൗകര്യം എന്നിവയിലേക്ക് വ്യാപിക്കുന്ന സംവിധാനമാണ് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ നടന്ന സംസ്ഥാനതല ഗോപാലക് സമ്മേലനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ കന്നുകാലി വളര്‍ത്തുന്നവരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി വളര്‍ത്തല്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്ക് പുതിയ ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത പൂര്‍ണമായി നടപ്പാക്കുന്നതോടെ ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ സംവിധാനം ലോകത്തിലെ ഏറ്റവും ആധുനിക സംവിധാനമായി മാറുമെന്ന് അമിത് ഷാ പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ സുപ്രീംകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള കേസുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന രീതിയിലേക്ക് സംവിധാനം മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഭോപ്പാലില്‍ പുതിയ ക്രിമിനല്‍ നിയമങ്ങളുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട സംസ്ഥാനതല പ്രദര്‍ശനവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഗോപാലക് സമ്മേലനത്തിന്റെ ഭാഗമായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കും തുടക്കമായി. ഉജ്ജയിനില്‍ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള പാല്‍സംസ്‌കരണ പ്ലാന്റിന് തറക്കല്ലിട്ടു. ഭോപ്പാലിലെ 40,000 ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ഡയറി പ്ലാന്റും സംസ്ഥാനതല കേന്ദ്ര ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു.

Tags: Amith shaentire ecosystemrural economy
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies