ഹിന്ദുക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല, കര്‍ണാടകയിലെ ഹര്‍ഷയും ഗുജറാത്തിലെ കിഷന്‍ ഭര്‍വാദും താലിബാനിസത്തിന്റെ ഇര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദുക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല, കര്‍ണാടകയിലെ ഹര്‍ഷയും ഗുജറാത്തിലെ കിഷന്‍ ഭര്‍വാദും താലിബാനിസത്തിന്റെ ഇര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 09:11 pm IST
FacebookTwitterWhatsAppTelegram

ബംഗളുരു: ഹിന്ദുക്കള്‍ കൊലചെയ്യപ്പെടുകയും അവരുടെ സ്ത്രീകള്‍ നിര്‍ദ്ദയം ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയം വ്രണപ്പെട്ട് ചിലര്‍ നവമാധ്യമങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അവര്‍ കൊലചെയ്യപ്പെടുകയാണ്. ലിബറലിസത്തിന്റെ ഏറ്റവും സുന്ദര തത്വമായ അഭിപ്രായസ്വാതന്ത്ര്യം. ചിലര്‍ക്ക് അനുവദനീയവും മറ്റുചിലര്‍ക്ക് അപ്രാപ്യമാവുകയുമാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് ഹര്‍ഷ എന്ന 26 വയസ്സുള്ള ഹിന്ദുയുവാവ് കൊലചെയ്യപ്പെട്ടു. ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ചതിനാണ് ഹര്‍ഷ കൊലചെയ്യപ്പെട്ടത്. വ്യക്തിസ്വാതന്ത്ര്യത്തെയും മതപരമായ സ്വത്വത്തെയും പ്രകടിപ്പിച്ചതിന് ചിലര്‍ പ്രശംസിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡിനെ പിന്തുണച്ചതിന് മറ്റൊരാള്‍ കൊലചെയ്യപ്പെട്ടു.

ഗുജറാത്തിലെ കിഷന്‍ ഭര്‍വാദിനെയും സമാനമായ കാരണത്താലാണ് ഒരു കൂട്ടം മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയത്. സമാധാനമതമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇസ്ലാമിനെപ്പറ്റി എഴുതിയതിനാണ് കിഷന്‍ കൊല്ലപ്പെട്ടത്, വിയോജിക്കുന്നവരെ കൊന്നുതളളുകയും അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാവുകയും ചെയ്യുക, ചോദ്യം ചെയ്യപ്പെട്ടാല്‍ ഇരവാദമുന്നയിക്കുക എന്നിവയാണ് ഇവരുടെ പൊതുരീതി. ഫ്രഞ്ച് ആക്ഷേപഹാസ്യ പത്രമായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ മുസ്ലീം തീവ്രവാദികള്‍ അതിക്രമിച്ച് കയറി ഒരു ഡസനിലധികം ആളുകളെ കൊലപ്പെടുത്തിയ സംഭവം മറക്കാറായിട്ടില്ല.

ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണി നിഷേധിക്കപ്പെടുമ്പോള്‍ ബാങ്കുവിളി അനുവദിക്കപ്പെടുന്നു. വിവേചനപരമായ ആചാരങ്ങള്‍ നിലനില്‍ക്കുമ്പോഴും കോടതികള്‍ ഹിന്ദുക്കളോട് സഹിഷ്ണുത പുലര്‍ത്താന്‍ ആവശ്യപ്പെടുന്ന വൈരുദ്ധ്യമാണ് നാംകാണുന്നത്. ടിപ്പു സുല്‍ത്താനെ പരാമര്‍ശിച്ച് സ്‌മൈലി ഇട്ടതിന് പ്രകാശ് ലോനാരെ എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു.

അഭിപ്രായം പറഞ്ഞതിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ ഇരവാദവുമായി എത്തുകയും ചെയ്യുന്നു. അവിശ്വാസികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നത് വിചിത്രമല്ല. ഖുര്‍ആനിലെ അല്‍-അന്‍ഫാല്‍ അധ്യായത്തിലെ വാക്യം അമുസ്ലീങ്ങളെ ശിരഛേദം ചെയ്യണമെന്നും അവരുടെ വിരലുകള്‍ വെട്ടണമെന്നുമാണ്. കമലേഷ് തിവാരി, കിഷന്‍ ഭര്‍വാദ്, രൂപേഷ് പാണ്ഡെ, ഹര്‍ഷ എന്നിവര്‍ താലിബാനിസത്തിന്റെ ഇരകളാണ്. ഭീകരതയ്‌ക്ക് മതമില്ല, എന്നാല്‍ കൊലപാതകം ചെയ്ത മുസ്ലീം ഭീകരരെ കാണിക്കുന്നത് അധിക്ഷേപമായാണ് അവര്‍ കണക്കാക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ ഓടിയൊളിക്കുകയും തീവ്രവാദികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവരെ ഇരവാദംകൊണ്ട് നേരിടുകയുമാണ്.

Tags: harsha
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies