സോഷ്യൽ മീഡിയയിലെ നായകനും റൊണാൾഡോ തന്നെ; ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ വ്യക്തിയായി പോർച്ചുഗീസ് ഇതിഹാസം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സോഷ്യൽ മീഡിയയിലെ നായകനും റൊണാൾഡോ തന്നെ; ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ വ്യക്തിയായി പോർച്ചുഗീസ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 06:43 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ 400ദശലക്ഷത്തിലധികം ഫോളോവേഴ്സുളള ആദ്യ വ്യക്തിയായി. സോഷ്യൽമീഡിയയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണ് താരം. തിങ്കളാഴ്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഈ കാര്യം ഫുട്‌ബോൾ താരം തന്നെയാണ് പ്രഖ്യാപിച്ചത്. ഫോട്ടോ-ബ്ലോഗിംഗ് വെബ്സൈറ്റായ ഇൻസ്റ്റാഗ്രാമിൽ റൊണാൾഡോയ്‌ക്ക് ഏകദേശം 404 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. രണ്ടാം സ്ഥാനത്തുളള് കൈലി ജെന്നറിനേക്കാൾ 90 ദശലക്ഷം കൂടുതൽ.

കളിക്കളത്തിൽ തന്റെ എതിരാളി ലയണൽ മെസ്സിയേക്കാൾ 100 മില്യൺ കൂടുതലും. സോഷ്യൽ മീഡിയയിൽ റൊണാൾഡോ തന്റെ ആരാധകർക്ക് നന്ദി പറഞ്ഞു. ”ഹായ് സുഹൃത്തുക്കളേ, 400 ദശലക്ഷം. കൊള്ളാം, എന്തൊരു സംഖ്യ. ഇത് അതിശയകരമാണ്, എനിക്ക് എന്തൊരു നിമിഷം. നിങ്ങളില്ലാതെ, ഇത് സാധ്യമല്ല. അതിനാൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് എനിക്ക് നന്ദി പറയണം. അങ്ങനെ തന്നെ തുടരുക! ഞാൻ എന്റെ ജീവിതം നിങ്ങളുമായി പങ്കിടും, എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കിടും, കാരണം നിങ്ങൾ അത് അർഹിക്കുന്നു. അതുകൊണ്ട് വളരെ നന്ദി. 100 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും വേണ്ടി നമുക്ക് ഇത് ചെയ്യാം നന്ദി സുഹൃത്തുക്കളേ!, ”റൊണാൾഡോ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.

View this post on Instagram

A post shared by Cristiano Ronaldo (@cristiano)

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന വ്യക്തിത്വങ്ങളുടെ പട്ടികയിൽ റൊണാൾഡോ ആണ് ഒന്നാമത്. 311 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജനപ്രിയ ടിവി, ഇന്റർനെറ്റ് സെലിബ്രിറ്റി കൈലി ജെന്നർ രണ്ടാമതാണ്. അതേ സമയം മെസ്സിക്ക് ഏകദേശം 308 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. 182 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും 170 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറും ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മറ്റ് കായികതാരങ്ങളാണ്.

Tags: instagramcristiano ronaldoKylie Jenner
Share
Tweet
SendShare

More News from this section

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Latest News

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies