ശ്രീലേഖ കഴിവുള്ള ഓഫിസറല്ല, എന്ത് കുരങ്ങുകളിപ്പിക്കാനും കഴിയുമായിരുന്നു, ലൈംഗിക അതിക്രമം എന്നൊക്കെ ഇപ്പോള്‍ പറയുന്നത് അല്‍പത്തം; മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് മുന്‍ എസ്പി സിഎം പ്രദീപ് കുമാര്‍
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീലേഖ കഴിവുള്ള ഓഫിസറല്ല, എന്ത് കുരങ്ങുകളിപ്പിക്കാനും കഴിയുമായിരുന്നു, ലൈംഗിക അതിക്രമം എന്നൊക്കെ ഇപ്പോള്‍ പറയുന്നത് അല്‍പത്തം; മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് മുന്‍ എസ്പി സിഎം പ്രദീപ് കുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ കേരള പൊലീസിലെ കഴിവുള്ള ഓഫിസറായി ഒരിക്കലും വിലയിരുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ വനിത ഐപിഎസ് ഓഫിസര്‍ യതൊരു മുന്‍പരിചയവുമില്ലാതെയാണ് കോഴിക്കോട് കമ്മിഷണറായി വന്നത്.
ഞങ്ങളൊക്കെ അവരുടെ കീഴില്‍ ജോലി ചെയ്തു. അവര്‍ നിഷ്‌കളങ്കയായിരുന്നു. അവരെ എന്ത് കുരങ്ങ് കളിപ്പിക്കാനും പറ്റുമായിരുന്നുവെന്നും സിഎം പ്രദീപ് കുമാര്‍ പറഞ്ഞു. കോഴിക്കോട് ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ കുറിച്ച് അവരെന്തെങ്കിലും പരാതി പറഞ്ഞതായി അറിവില്ലെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി.

പൊലീസില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതായി ആര്‍. ശ്രീലേഖ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ എസ്പി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

“ശ്രീമതി ശ്രീലേഖയെവ്യക്തിപരമായി എനിക്ക് നല്ല പരിചയമില്ല . കേരള പൊലീസില്‍ കഴിവുള്ള ഓഫീസറായി ഒരിക്കലും വിലയിരുത്തപ്പെട്ടിട്ടില്ല എന്നു എനിക്കറിയാം . മുഖ്യമന്ത്രി പറഞ്ഞത് തികച്ചും ശരിയാണ് . ഡിജിപി ആവാന്‍ അവര്‍ മോഹിച്ചിട്ടുണ്ടാവാം . എന്തെങ്കിലും കാരണത്താല്‍ അവര്‍ ആയിരുന്നെങ്കില്‍ തരം താണ, പബ്ലിസിറ്റി കു വേണ്ടി , പരിഹാസ്യമായ കാര്യങ്ങള്‍ അവര്‍ ചെയ്‌തേനെ .
കിരണ്‍ ബേഡി എന്ന ആദ്യത്തെ വനിതാ IPS ഓഫീസര്‍ പുരുഷാധിപത്യമുള്ള വടക്കെ ഇന്ത്യയിയില്‍ ആയിരുന്നു ജോലീ ചെയ്തതു . പക്ഷേ അവര്‍ ഇത്തരം പരാതികളൊന്നും പറഞ്ഞതായി കേട്ടിട്ടില്ല .
കേരളത്തിലെ ആദ്യത്തെ വനിതാ IPS ഓഫീസര്‍ യാതൊരു experience ഉം ഇല്ലാതെ കോഴിക്കോട് കമ്മീഷണറായി വന്നു . ഞങ്ങളൊക്കെ അവരുടെ കിഴെ ജോലീ ചെയ്തു . അവരെ എന്ത് കുരങ് കളിപ്പിക്കാനും പറ്റുമായിരുന്നു . അവര്‍ innocent ആയിരുന്നു . അവരെ protect ചെയ്യാനേ നമ്മളൊക്കെ ശ്രമിച്ചിട്ടുള്ളു . കോഴിക്കോട് ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ കുറിച്ച് അവരെന്തെങ്കിലും പരാതി പറഞ്ഞതായി അറിവില്ല .
ഒരു IPS offiser പുരുഷ മേധാവിത്തരം എന്നോക്കെ പറയുന്നത് അസംബന്ധമാണെന്നേ എനിക്കു പറയാനുള്ളു .
പിന്നെ, ലൈംഗിക അതിക്രമങ്ങള്‍ എന്നൊക്കെ ഇക്കാലത്തു പറയുന്നത് അല്പത്തം എന്ന് മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളു’

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies