യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസരമില്ല, അവര്‍ നേരെ നരകത്തിലേക്കാണ് പോകുന്നത്; ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസരമില്ല, അവര്‍ നേരെ നരകത്തിലേക്കാണ് പോകുന്നത്; ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 08:19 am IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നില്‍ യുദ്ധം നടത്താനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്‌നിലെ യുഎന്‍ അംബാസഡര്‍ സെര്‍ഗി കിസ്ലിറ്റ്‌സ്യ. റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയക്കെതിരെയാണ് സെര്‍ഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ ഒരു അവസരവും ഇല്ല. അവര്‍ നേരെ നരകത്തിലേക്ക് പോകുമെന്നായിരുന്നു ബൈബിള്‍ ഉദ്ധരിച്ച് സെര്‍ഗി കിസ്ലിറ്റ്‌സ്യ പറഞ്ഞത്.

‘ റഷ്യ തിന്മയുടെ പാതയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പക്ഷേ യുക്രെയ്ന്‍ പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്‌നില്‍ നിന്ന് ജനങ്ങള്‍ പലായനം ആരംഭിച്ചിട്ടുണ്ട്. കീവില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന മറ്റ് പ്രദേശങ്ങളിലേക്കാണ് ജനങ്ങള്‍ പലായനം തുടങ്ങിയത്. പ്രധാന ബസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്.

Ukrainian President Volodymyr Zelenskiy said Russia had carried out missile strikes on Ukrainian infrastructure and border guards, adding martial law had been declared and he had appealed to world leaders to impose all possible sanctions on Russia https://t.co/wmOmsoRl1o pic.twitter.com/eoRg8rGABb

— Reuters (@Reuters) February 24, 2022

യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്‌ട്രസംഘടന യോഗം ചേര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുക്രെയ്‌നെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കര, സമുദ്ര, വ്യോമ മാര്‍ഗങ്ങളിലൂടെ യുക്രെയ്‌നിലെ 12 നഗരങ്ങളില്‍ റഷ്യന്‍സേന വ്യോമാക്രമണം നടത്തി. 75 പോര്‍വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

Tags: RussiaUNSCUkraine War
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies