റഷ്യയെ സഹായിക്കുന്നത് ബലാറസ്; നടപടി കടുപ്പിച്ച് അമേരിക്കയും യൂറോപ്പും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയെ സഹായിക്കുന്നത് ബലാറസ്; നടപടി കടുപ്പിച്ച് അമേരിക്കയും യൂറോപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 08:21 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ബലാറസിനെ ഒറ്റപ്പെടുത്തി അമേരിക്കയും യൂറോപ്പും.യുക്രെയ്‌ന് മേൽ റഷ്യൻ അധിനിവേശത്തിന് സമ്പൂർണ്ണ പിന്തുണ നൽകിയ ബലാറസി നെതിരെ ശക്തമായ സാമ്പത്തിക വാണിജ്യ പ്രതിരോധ ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപടി ആരംഭിച്ചു.

ബലാറസിന്റെ അതിർത്തിയിൽ ശക്തമായ സൈനിക അഭ്യാസം ഒരുമാസം നടത്തിയ ശേഷമാണ് റഷ്യ അതേ മേഖലയിൽക്കൂടി യുക്രെയ്‌നെ ആക്രമിച്ചത്. റഷ്യൻ സൈന്യത്തിന്റെ നീ്ക്കങ്ങളെ അതീവ രഹസ്യമാക്കിവെച്ച ബലാറസ് യുക്രെയ്‌നിനെ തീർത്തും പ്രതിരോധത്തിലാക്കിയെന്നും അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിച്ചു.

റഷ്യക്കെതിരെ എടുക്കുന്ന എല്ലാ ഉപരോധ നടപടികളും ബലാറസിനും ബാധകമായിരിക്കുമെന്നാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയം പറയുന്നത്. ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോവിനെ നേരിട്ട് വിളിച്ചാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയ സെക്രട്ടറി എൽ. യെല്ലെൻ മുന്നറിയിപ്പ് നൽകിയത്. ഒട്ടും നീതികരിക്കാനാവാത്ത വിശ്വാസ വഞ്ചനയാണ് ബലാറസ് യുക്രെയ്‌നോട് കാണിച്ചിരിക്കുന്നത്. നിസ്സഹായരായ ഒരു രാജ്യത്തിനെതിരെ തികഞ്ഞ വഞ്ചനയാണ് ബലാറസ് കാണിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പി ച്ചെന്നും പ്രതിരോധ പരമായി യാതൊരു വിധ സഹായവും ഇനി ബലാറസിന് നൽകില്ലെന്നും ബലാറസിന് സഹായിക്കുന്ന വിദേശകമ്പനികൾക്ക് അമേരിക്ക യിലേയും യൂറോപ്പിലേയും യാതൊരു ആനുകൂല്യവും ഇനി ലഭിക്കില്ലെന്നും അമേരിക്കൻ വാണിജ്യ-സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.

Tags: belarus
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies