റഷ്യ-യുക്രെയ്ന്‍ യുദ്ധം: ഇന്ത്യന്‍ വിപണിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കില്ല.
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ഇന്ത്യന്‍ വിപണിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കില്ല.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 06:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇന്ത്യന്‍ വിപണിയെയും നിക്ഷേപകസാധ്യതകളെയും പിന്നാക്കം നയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. യുദ്ധസാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് മുന്‍കാലങ്ങളില്‍ ഉണ്ടാവാറ്. ഗള്‍ഫ്, ഇറാഖ് യുദ്ധകാലങ്ങളില്‍ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും റഷ്യ-യുക്രെയ്ന്‍ യുദ്ധം അത്തരത്തില്‍ ആശങ്കയക്ക് വഴി വയ്‌ക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. യുദ്ധസാഹചര്യമുണ്ടായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നെങ്കിലും അമിതമായ ആശങ്കവേണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതെ സമയം എണ്ണവിലയിലും പണപ്പെരുപ്പത്തിലുമുള്ള കുതിച്ചുചാട്ടം കാരണം അല്‍പം ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ നിലവിലെ റഷ്യ-യുക്രെയ്ന്‍ യുദ്ധസാഹചര്യവും രാഷ്‌ട്രീയകാലാവസ്ഥയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ നിക്ഷേപസാധ്യതകളെ മാറ്റില്ല. ഇന്ത്യ ഏതെങ്കിലും രാജ്യത്തിന്റെ പക്ഷം പിടിച്ചിട്ടില്ല എന്നതാണ് ഈ വിലയിരുത്തലിന് കാരണം.

കൂടാതെ കയറ്റുമതി ശക്തമായി തുടരുന്നുണ്ട്. ഐടി സേവനങ്ങളുടെ കയറ്റുമതി എണ്ണ ഇറക്കുമതിയേക്കാള്‍ കൂടുതലാണ്. സര്‍ക്കാരിന്റെ ബാലന്‍ഷീറ്റ് നാലിരട്ടിയാണ്. ആര്‍ബിഐ, ബാങ്കുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയും ശക്തമാണ്.

ജിയോപൊളിറ്റിക്കല്‍ ആശങ്കകള്‍ കാരണം വിപണികള്‍ സമീപകാലത്ത് അസ്ഥിരമായി തുടരുന്നുണ്ടെങ്കിലും വരും ആഴ്ചകളില്‍, സ്മാര്‍ട്ട് നിക്ഷേപകര്‍ വിപണിയിലെ പിന്നാക്കാവസ്ഥ നല്ല കമ്പനികളില്‍ നിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കുമെന്നും വിലയിരുത്തുന്നു.

Tags: MumbaiStock market
ShareTweetSendShare

More News from this section

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

Latest News

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies