ആലുവ ശിവരാത്രി: ഒരുക്കങ്ങള്‍ തകൃതി, വിശ്വാസികള്‍ക്ക് നിയന്ത്രണമില്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആലുവ ശിവരാത്രി: ഒരുക്കങ്ങള്‍ തകൃതി, വിശ്വാസികള്‍ക്ക് നിയന്ത്രണമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 11:46 am IST
FacebookTwitterWhatsAppTelegram

ആലുവ: ജനമനസ്സുകളില്‍ ആഘോഷത്തിന്റെ മഹാമഹം തീര്‍ക്കുന്ന ആലുവ ശിവരാത്രി ആഘോഷത്തിന് രണ്ടുനാള്‍. ശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് തകൃതിയായി നടക്കുന്നു. മാര്‍ച്ച് ഒന്നിന് മഹോത്സവം ആരംഭിക്കും. ബലിതര്‍പ്പണം പിറ്റെന്ന് ഉച്ചവരെ നടക്കും. ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

കൊറോണമാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
രാത്രിയില്‍ തര്‍പ്പണം നടത്തുന്നതിന് തടസ്സമില്ല. കൊറോണകാരണം കഴിഞ്ഞ വര്‍ഷം ലക്ഷാര്‍ച്ചനയുണ്ടായിരുന്നില്ല,എന്നാല്‍ ഇത്തവണ ലക്ഷാര്‍ച്ചനയുണ്ടാവും.

എന്നാല്‍ ശിവരാത്രി മഹോത്സവത്തിന്റെ അവിഭാജ്യഘടകമായ ദൃശ്യോത്സവത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ല.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. 50 സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സ്‌കാനറിലൂടെ പരിശോധന നടത്തിയാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുക. 13 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നിരീക്ഷണത്തിനായി പൊലീസ് വാച്ച്ടവറുകളും വെളിച്ചത്തിനായി ലൈറ്റ് ടവറുകളും ഒരുക്കുന്നുണ്ട്.

ക്ഷേത്രത്തിനു സമീപത്തെ കിണറുകള്‍ ക്ലോറിനൈസ് ചെയ്തു ശുചിയാക്കിയിട്ടുണ്ട്. ജലപരിശോധന നടത്തിയിട്ടുണ്ട്. നഗരസഭയും ദേവസ്വംബോര്‍ഡും പൊലീസും ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നു.

Tags: aluva sivarathritemple fest
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies