പാക് അതിർത്തിയിൽ താലിബാൻ ആക്രമണം; ഭീകരർ മൂന്ന് പാക് സൈനികരെ വധിച്ചു; സാധാരണക്കാരെ കടത്തുന്നില്ല; അതിർത്തി തർക്കം തുടരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അതിർത്തിയിൽ താലിബാൻ ആക്രമണം; ഭീകരർ മൂന്ന് പാക് സൈനികരെ വധിച്ചു; സാധാരണക്കാരെ കടത്തുന്നില്ല; അതിർത്തി തർക്കം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 11:54 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: തങ്ങൾ വളർത്തിയ ഭീകരരുടെ ആക്രമണത്തിൽ പകച്ച് പാകിസ്താൻ. താലിബാൻ അതിർത്തിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്ന് പാക് സൈനികർ വധിക്കപ്പെട്ടതായാണ് വിവരം. അഫ്ഗാൻ അതിർത്തി മേഖലയിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ഭീകരർ പാക് സൈനികരെ കടന്നാക്രമിച്ചത്. ഇതിനിടെ പരസ്പര സഹകരണത്താൽ പ്രവർത്തിക്കുന്ന അതിർത്തി സാധാരണക്കാർക്കായി തുറന്നുകൊടുത്തെന്നും പാക് ഭരണകൂടം അറിയിച്ചു.

ചാപ്മാൻ-സ്പിൻ ബോൾദാക് അതിർത്തിയിലാണ് അഫ്ഗാൻ പൗരന്മാരും പാക് സൈനികരും തമ്മിൽ ഏറ്റുമുട്ടിയത്. നിരന്തരം സാധാരണ പൗരന്മാർ യാത്രചെയ്യുന്നത് ചികിത്സയ്‌ക്കും വ്യാപാരത്തിനുമാണെന്നും എന്നാൽ പാക് സൈനികരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും അഫ്ഗാൻ പൗരന്മാർ ആരോപിക്കുന്നു. സാധാരണക്കാരെ പാക് സൈനികർ ഉപദ്രവിച്ചതോടെയാണ് താലിബാൻ ഭീകരർ സൈനികരെ വധിച്ചത്.

പാകിസ്താനാണ് തങ്ങളുടെ നാട്ടിലെ എല്ലാ ഭീകരതയ്‌ക്കും കാരണമെന്ന് താലിബാൻ ആവർത്തിക്കുകയാണ്. നിലവിൽ അതിർത്തി വിഷയത്തിൽ പാക് ഭരണ കൂടവുമായി നിരന്തരം തർക്കം നിലനിൽക്കേയാണ് ഭീകരർ പാകിസ്താനെ കടന്നാക്രമിച്ചിട്ടുള്ളത്. 2700 കിലോമീറ്ററോളം വിസ്തൃതിയാണ് പാക് അഫ്ഗാൻ അതിർത്തിയുള്ളത്. ഇവിടെ തീരുമാനിച്ചിരിക്കുന്ന അന്താരാഷ്‌ട്ര അതിർത്തി യാണ് ഡ്യൂറന്റ് ലൈൻ എന്ന പേരിൽ അറിയപ്പെടുന്നത്. അവിടെ കമ്പിവേലി കെട്ടി അതിർത്തി അടയ്‌ക്കുന്നതിനെതിരെ താലിബാനും പാകിസ്താനും നിരന്തരം തർക്കം തുടരുകയാണ്.

അതിർത്തി നിലവിൽ യാതൊരു നിയന്ത്രണവുമില്ലാതെ താലിബാന് വേണ്ടി തുറന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഭരണകൂടം ആവർത്തി ച്ചിരുന്നു.ഖാണ്ഡഹാർ മേഖലയിലെ പ്രവിശ്യാ ഭരണകൂടമാണ് അതിർത്തി തുറന്നാണ് കിടക്കുന്നതെന്ന സ്ഥിരീകരണം നടത്തിയത്. എന്നാൽ മറ്റ് പ്രവിശ്യകളിൽ നിന്നും പാകിസ്താനിലേക്ക് അനധികൃതമായി കടക്കാനും മയക്കുമരുന്നും ആയുധങ്ങളും എത്തിക്കാനുമാണ് താലിബാനിലെ ഭീകരർ ശ്രമിക്കുന്നത്. പലയിടത്തും പാക്‌സൈനികരെ വകവയ്‌ക്കാതെ നടക്കുന്ന യാത്രകളെ തടയുന്നതോടെയാണ് പ്രശ്‌നം സങ്കീർണ്ണമാകാറുള്ളത്.

Tags: PAK-AFGHAN
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies