ഭീകരപ്രവർത്തനം; സ്‌പെയിനിൽ അഞ്ച് പാകിസ്താൻ പൗരന്മാർ പിടിയിൽ; പദ്ധതിയിട്ടത് പാരീസ് മോഡൽ ആക്രമണത്തിന്; തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചത് ഫേസ്ബുക്കിലൂടെയും ടിക് ടോക്കിലൂടെയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരപ്രവർത്തനം; സ്‌പെയിനിൽ അഞ്ച് പാകിസ്താൻ പൗരന്മാർ പിടിയിൽ; പദ്ധതിയിട്ടത് പാരീസ് മോഡൽ ആക്രമണത്തിന്; തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചത് ഫേസ്ബുക്കിലൂടെയും ടിക് ടോക്കിലൂടെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 09:38 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ് : സ്‌പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരർ പിടിയിൽ. സ്‌പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്താൻ സ്വദേശികളാണ് പിടിയിലായത്. അഞ്ചുപേരാണ് സ്‌പെയിനിൽ അറസ്റ്റിലായത്. ഇസ്ലാമിക മതവിശ്വാസികൾക്കിടയിൽ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാംവിരുദ്ധരെ വധിക്കാനും നിർദ്ദേശം നൽകിയെന്നാണ് കണ്ടെത്തൽ. ബഴ്‌സലോണ, ജിറോണ, ഉബേദ, ഗ്രാനഡ എന്നിവിടങ്ങളിൽ നിന്നാണ് അഞ്ചുപേരേയും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

പിടിക്കപ്പെട്ടവരെല്ലാം കൗമാരക്കാരായ വിദ്യാർത്ഥികളാണ്. ഇവർ ഫേസ്ബുക്ക്, ടിക്-ടോക് എന്നിവയിലൂടെ ഉർദു ഭാഷയിലാണ് തീവ്ര ആശയങ്ങൾ ജനങ്ങ ളിലേക്ക് എത്തിച്ചിരുന്നത്. തങ്ങളുടെ വിശുദ്ധ മതത്തിനെതിരെ നിൽക്കുന്നവരെ വധിക്കാനുള്ള ആഹ്വാനം ഞെട്ടിക്കുന്നതാണെന്ന് സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. കാർട്ടൂണിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ ചാർളീ ഹെബ്‌ഡോ മാസികയുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായാണ് സ്‌പെയിനിലും പാക് പൗരന്മാർ പിടിയിലായത്. 2015ലാണ് പാരീസിൽ പാക് ഭീകരർ ആക്രമണം നടത്തിയത്. അന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത് നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഫെബ്രുവരി 21-നാണ് സ്‌പെയിനിലെ രഹസ്യാന്വേഷണ വിഭാഗം പാകിസ്താനികളെ പിടികൂടിയത്. വർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് അഞ്ചുപേരേയും പിടികൂടിയത്. എല്ലാവരും 20വയസ്സുമാത്രം പ്രായമുള്ളവരാണ്. ഇവരെല്ലാം ഐ.എസിന്റേയും അൽഖ്വയ്ദയുടേയും ആരാധകരാണ്. എന്നാൽ ഇവർ പ്രവർത്തിക്കുന്നത് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെഹരീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎൽപി) വേണ്ടിയാണെന്നുമാണ് കണ്ടെത്തൽ.

കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇവർ ശ്രമിച്ചിരുന്നത്. ഇവർ നേരിട്ട് ഒരു അക്രമത്തിൽ പങ്കെടുത്തിട്ടില്ല എന്നതിനാൽ കരുതലെന്ന നിലയിലാണ് തടവിലാക്കാൻ തീരുമാനിച്ചത്. നാഷണൽ ഹൈക്കോർട്ട് ജഡ്ജ് മാന്വൽ ഗാർഷിയയാണ് ശിക്ഷ വിധിച്ചത്.

Tags: Pak Terror
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies