ഹിജാബ് ധരിച്ചേ പരീക്ഷയിൽ പങ്കെടുക്കൂ , അല്ലെങ്കിൽ പരീക്ഷ മാറ്റി വയ്ക്കണമെന്ന നിർബന്ധവുമായി വിദ്യാർത്ഥിനികൾ : പറ്റില്ലെന്ന് ഉറപ്പിച്ച് പ്രിൻസിപ്പൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബ് ധരിച്ചേ പരീക്ഷയിൽ പങ്കെടുക്കൂ , അല്ലെങ്കിൽ പരീക്ഷ മാറ്റി വയ്‌ക്കണമെന്ന നിർബന്ധവുമായി വിദ്യാർത്ഥിനികൾ : പറ്റില്ലെന്ന് ഉറപ്പിച്ച് പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

ഉഡുപ്പി ; ഹിജാബ് വിവാദം ആരംഭിച്ച കർണാടകയിലെ ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രാക്റ്റിക്കൽ പരീക്ഷയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം വിദ്യാർത്ഥിനികൾ .

കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണമായും ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം . നിർബന്ധം ശക്തമായതിനെ തുടർന്ന് പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് 3 പെൺകുട്ടികളെ വിലക്കി.

റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷകൾ മാറ്റിവയ്‌ക്കാൻ മൂന്ന് വിദ്യാർത്ഥിനികൾ പിയുസി പ്രിൻസിപ്പൽ രുദ്ര ഗൗഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടക്കില്ലെന്നും ഗൗഡ പറഞ്ഞു . “രണ്ട് മാസമായി ഞങ്ങൾക്ക് ക്ലാസുകൾ ഇല്ലായിരുന്നു, പക്ഷേ ഞങ്ങൾ യൂട്യൂബ് വീഡിയോകൾ കാണുകയും പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയും ചെയ്തു, ഞങ്ങൾ പരീക്ഷ എഴുതുമെന്ന് ഞങ്ങൾ കരുതി. പ്രിൻസിപ്പൽ അത് അനുവദിച്ചില്ല, അഞ്ച് മിനിറ്റ് കൂടി അവിടെ നിന്നാൽ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞു.വിദ്യാർത്ഥികളിലൊരാളും ഹിജാബ് കേസിലെ ഹർജിക്കാരനുമായ അൽമാസ് എഎച്ച് പറഞ്ഞു.

തങ്ങൾ ഹിജാബ് ധരിച്ച് പ്രായോഗിക പരീക്ഷയ്‌ക്ക് ഹാജരാകാനാണ് തീരുമാനിച്ചിരുന്നത് . എന്നാൽ അധികൃതർ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല- എന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം . അതേസമയം കോടതി ഉത്തരവ് പാലിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ അത് കേൾക്കാൻ വിസമ്മതിച്ചതായി പ്രിൻസിപ്പൽ രുദ്ര ഗൗഡ വ്യക്തമാക്കി.

“ഞാൻ അവരോട് സംസാരിച്ചു, അവരുടെ ഹിജാബ് അഴിച്ച് പരീക്ഷ എഴുതാൻ പറഞ്ഞു . 9.30 ന് ശേഷവും നിബന്ധനകൾ പാലിക്കാനും അവരുടെ പരീക്ഷയിൽ പങ്കെടുക്കാനും ഞാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ, ഞാൻ പറയുന്നത് കേൾക്കാൻ അവർ വിസമ്മതിച്ചു, ”അദ്ദേഹം അറിയിച്ചു.

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും, നിഖാബും അടക്കമുള്ള മതപരമായ വസ്ത്രങ്ങൾക്ക് കർണ്ണാടക ഹൈക്കോടതി താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 10ലെ ഉത്തരവ് യൂണിഫോം നിശ്ചയിച്ചിട്ടുള്ള ഡിഗ്രി കോളേജുകൾക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Tags: HijabUduppi
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies