മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കരുത് ; ഉത്തരവിറക്കി ഫ്രാൻസിലെ പരമോന്നത കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കരുത് ; ഉത്തരവിറക്കി ഫ്രാൻസിലെ പരമോന്നത കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 10:09 pm IST
FacebookTwitterWhatsAppTelegram

പാരീസ് : മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കി ഫ്രാൻസിലെ സുപ്രീം കോടതി . രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ കോടതി മുറികളിൽ ഹിജാബും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നതിനാണ് ബാരിസ്റ്റർമാർക്കുള്ള വിലക്ക് കോടതി ശരിവച്ചത് .രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് മാതൃക സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആദ്യ വിധിയാണിത് .

കോടതിമുറികളിൽ മതപരമായ അടയാളങ്ങൾ നിരോധിച്ച ബാർ കൗൺസിൽ ഓഫ് ലില്ലെ നിയമത്തെ ചോദ്യം ചെയ്ത് ഫ്രഞ്ച്-സിറിയൻ അഭിഭാഷകയായ സാറാ അസ്മെത എന്ന 30-കാരിയാണ് കേസ് നൽകിയത് . ഒരു വശത്ത് അഭിഭാഷകന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും മറുവശത്ത് ന്യായമായ വിചാരണയ്‌ക്കുള്ള അവകാശം ഉറപ്പുനൽകുന്നതിനും നിരോധനം ആവശ്യവും ഉചിതവുമാണെന്ന് കാസേഷൻ കോടതി വിധിയിൽ പറഞ്ഞു.

മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നത് “വിവേചനമല്ലെന്നും,” കോടതി കൂട്ടിച്ചേർത്തു. അതേസമയം വിധി ഞെട്ടിപ്പിക്കുന്നതാണെന്നും നിരാശയുണ്ടെന്നും അസ്മെത പറഞ്ഞു. “എന്റെ കക്ഷികൾ കുട്ടികളല്ല, ഹിജാബ് ധരിച്ച അവർ എന്നെ അവരുടെ വക്കീലായി തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ, അത് അവർക്ക് ഇഷ്ടമായതു കൊണ്ടാകാം “ അസ്മെത പറഞ്ഞു

അസ്മെത സത്യപ്രതിജ്ഞ ചെയ്ത് പരിശീലനം നേടാനായി കോടതിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ, ലില്ലെ ബാർ കൗൺസിൽ മതപരമായ അടയാളങ്ങൾ കോടതിയിൽ ഗൗണിനൊപ്പം ധരിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമം പാസാക്കി.

ലില്ലെ ബാർ കൗൺസിലിന്റെ നിയമം വിവേചനപരമാണെന്ന് അസ്മെത വെല്ലുവിളിച്ചു. തുടർന്ന് 2020-ൽ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തോൽക്കുകയും വിഷയം കാസേഷൻ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. “ലെസിറ്റേ” അല്ലെങ്കിൽ മതേതരത്വം – മതത്തെ ഭരണകൂടത്തിൽ നിന്ന് വേർപെടുത്തുക എന്ന തത്വം കാരണം മതചിഹ്നങ്ങളും വസ്ത്രങ്ങളും ഫ്രാൻസിലെ പൊതുസേവകർക്ക് നിരോധിച്ചിരിക്കുന്നതാണ് . അതേസമയം കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലേക്ക് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അസ്മെത പറഞ്ഞു.

 

Tags: franceHIJAB BAn
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies