രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ല ? മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി ജ്യോതിരാദിത്യ സിന്ധ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ല ? മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ലെന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. യുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ക്കും പ്രവചിക്കാനാകുന്ന കാര്യമല്ലെന്നും, പ്രതിസന്ധി ഉണ്ടായ ആ നിമിഷം മുതല്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി അക്ഷീണം പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ‘ യുദ്ധം ഏത് സമയത്ത് തുടങ്ങുമെന്ന് ഭരിക്കുന്ന പാര്‍ട്ടിക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഒന്നും പറയാന്‍ സാധിക്കില്ല. യുക്രെയ്‌നില്‍ യുദ്ധം ആരംഭിച്ച ആ നിമിഷം മുതല്‍ നമ്മുടെ എല്ലാ കുട്ടികളേയും പുറത്തെത്തിക്കായി 24 മണിക്കൂറും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

19760 വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നില്‍ ഉണ്ടായിരുന്നത്. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. 4800 പേര്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് തന്നെ രാജ്യം വിട്ടു. അവശേഷിക്കുന്ന 14000 പേരായിരുന്നു അവിടെ ബാക്കി ഉണ്ടായിരുന്നത്. ഇനിയും ആയിരത്തോളം പേര്‍ യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ആറ് ദിവസം കൊണ്ട് 13,000ത്തോളം പേരെ യുക്രെയ്‌നില്‍ നിന്ന് പുറത്തെത്തിച്ചു. അയല്‍രാജ്യങ്ങളില്‍ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.’

ഓപ്പറേഷന്‍ ഗംഗയെ പിആര്‍ വര്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളി. ‘ എന്റെ ഹൃദയവും മനസുമെല്ലാം ഇവിടുത്തെ ഓരോ കുട്ടിക്കും ഒപ്പമാണ്. വിമാനത്താവളത്തില്‍ എത്തുന്ന ഓരോ കുട്ടികളുടേയും വേദന മനസിലാകും. എനിക്ക് ഒരു ദൗത്യം നല്‍കിയിരുന്നു. അതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഏത് അടിയന്തരാവസ്ഥക്കാലത്തും ഇരുന്ന് വിമര്‍ശനങ്ങള്‍ നടത്തുന്നവരുണ്ട്. അത്തരക്കാരെ സഹായിക്കാന്‍ എനിക്ക് ഒരു രീതിയിലും സാധിക്കില്ല. മണലില്‍ തല പൂഴ്‌ത്തിവച്ച് ഒട്ടകപക്ഷി വിമര്‍ശിക്കുന്നത് പോലെയാണത്. അതൊരിക്കലും എന്റെ മനോഭാവമല്ലെന്നും’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Tags: jyotiraditya scindiaUkraine WarOPERATION GANGA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies