മുസ്ലീം സ്ത്രീകൾക്കും മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി വേണം : ശരീഅത്തിന്റെ പേരിൽ തിന്മകൾ അടിച്ചേല്പിക്കാൻ പറ്റില്ലെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്, രാജ്യവ്യാപകമായി ക്യാമ്പയിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം സ്ത്രീകൾക്കും മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി വേണം : ശരീഅത്തിന്റെ പേരിൽ തിന്മകൾ അടിച്ചേല്പിക്കാൻ പറ്റില്ലെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച്, രാജ്യവ്യാപകമായി ക്യാമ്പയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; രാജ്യത്തെ മുസ്ലീം സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച് . ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന തിന്മകളെക്കുറിച്ച് ഇന്ത്യയിലെ മുസ്ലീം സമൂഹം ബോധവാന്മാരായിക്കഴിഞ്ഞുവെന്നും മുസ്ലീം രാഷ്‌ട്രീയ മഞ്ച് പറഞ്ഞു. മുത്വലാഖ്, ഹലാൽ, ബഹുഭാര്യത്വം, ഹിജാബ്, വിദ്യാഭ്യാസം, തൊഴിൽ, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ രാജ്യവ്യാപകമായി ഒരു മാറ്റം സമൂഹം ഇപ്പോൾ ആഗ്രഹിക്കുന്നു.

ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും, ഗുരുദ്വാരകളിലും സ്ത്രീകൾ പ്രാർഥിക്കുന്നതുപോലെ മുസ്ലീം സ്ത്രീകൾക്ക് മസ്ജിദുകൾ പ്രാർത്ഥന നടത്താനുള്ള സംവിധാനം വേണമെന്നും മുസ്ലീം രാഷ്‌ട്രീയ മഞ്ച് പ്രസ്താവനയിൽ പറയുന്നു. ഈദ്, ബക്രീദ് പ്രാർത്ഥനകൾ നടത്താനുള്ള അവകാശവും, കുറഞ്ഞത് വെള്ളിയാഴ്ചയെങ്കിലും പള്ളികളിൽ പോകാനുള്ള അവകാശവും ലഭിക്കണം.

യുപിയിലെയും ഉത്തരാഖണ്ഡിലെയും 40 ജില്ലകളും സംഘടന ഭാരവാഹികൾ ക്യാമ്പയിന്റെ ഭാഗമായി സന്ദർശിച്ചു . ഇസ്‌ലാം നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് മുസ്‌ലിം സ്ത്രീകളും ബുദ്ധിജീവികളും തിരിച്ചറിയുന്നു . ഖുറാൻ ശരീഫിൽ പരാമർശിക്കാത്ത കാര്യങ്ങളും ശരീഅത്തിന്റെ ഭാഗമാക്കി ഇന്ത്യൻ മുസ്‌ലിങ്ങളുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയാണ് .

ശരിയത്ത് നിയമത്തിന്റെ പേരിൽ മുസ്ലീം വ്യക്തിനിയമം പെൺകുട്ടികളെ പരിഹസിക്കുകയാണ് . ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആവശ്യമാണെന്നും സംഘടന പറയുന്നു . ഇസ്‌ലാമിക നിയമം ഒരു പെൺകുഞ്ഞിനെ അവളുടെ ആർത്തവം ആരംഭിക്കുമ്പോൾ തന്നെ വിവാഹത്തിന് യോഗ്യയായി കണക്കാക്കുന്നു. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനും മാറ്റത്തിനുമായി രാജ്യത്തുടനീളം ബോധവൽക്കരണവും ബഹുജന മുന്നേറ്റവും നടത്തുമെന്ന് മുസ്ലീം മഞ്ച് പറയുന്നു.

Tags: Muslim women
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies