റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി വാർത്താസമ്മേളനത്തിന് എത്തിയത് ശവസംസ്‌കാരത്തിനുളള കറുത്ത വസ്ത്രം ധരിച്ച്; 'സാമ്പത്തിക മരണത്തിന്റെ' പ്രതീകമെന്ന് സാമ്പത്തിക വിദഗ്ധർ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി വാർത്താസമ്മേളനത്തിന് എത്തിയത് ശവസംസ്‌കാരത്തിനുളള കറുത്ത വസ്ത്രം ധരിച്ച്; ‘സാമ്പത്തിക മരണത്തിന്റെ’ പ്രതീകമെന്ന് സാമ്പത്തിക വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 08:45 pm IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നുമായി യുദ്ധം ആരംഭിച്ചശേഷം അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളാൽ നട്ടം തിരിയുകയാണ് റഷ്യ. ഉപരോധം രാജ്യത്തിന്റെ സാാമ്പത്തിക ഭദ്രതയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ഞായറാഴ്ച പത്രസമ്മേളനത്തിന് എത്തിയ സെൻട്രൽ ബാങ്ക് ഓഫ് റഷ്യയുടെ മേധാവി എൽവിറ നബിയുല്ലീനയുടെ വേഷമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ശവസംസ്‌കാരത്തിന് ധരിക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് അവർ എത്തിയത്.

ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കാനാണെന്ന്് ചിലർ വിമർശിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ‘മരണം’ ആണ് കറുത്ത വേഷത്തിലൂടെ നബിയുല്ലീന വ്യക്തമാക്കിയതെന്ന് ചിലർ സൂചിപ്പിച്ചു. നാണയപ്പെരുപ്പവും റൂബിളിന്റെ തകർച്ചയും കാരണം സെൻട്രൽ ബാങ്കിന്റെ പ്രധാന പലിശ നിരക്ക് റെക്കോർഡ് ആയ 20 ശതമാനം ആയി വർദ്ധിക്കുമെന്ന് നബിയുല്ലീന പ്രവചിച്ചു. കടുത്ത ഉപരോധത്തിന്റെ ഫലമായി റഷ്യയുടെ സമ്പദ്‌വ്യവസ്ഥ 7 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

‘ഇത്തവണ അവർ കറുത്ത നിറത്തിലായിരുന്നു, ബ്രൂച്ച് ഇല്ലായിരുന്നു. പുടിന്റെ നയത്തോട് അവർ വിയോജിക്കുന്നുന്നുവെന്നല്ല ഇത് അർഥമാക്കുന്നത്്, മറിച്ച് സാധാരണ പണനയത്തെ കുഴിച്ചുമൂടാനുള്ള സമയമാണിത് എന്ന് സൂചനയായാണ് നൽകുന്നത് ‘ സയൻസസ് പോയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ സെർജി ഗുറീവ് പറഞ്ഞു. പാശ്ചാത്യ ഉപരോധങ്ങൾ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഡ്രസ്‌കോഡിലൂടെ നൽകുന്ന സന്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുദ്ധ പ്രഖ്യാപനത്തിന് സമാനമായ ഉപരോധം: പുടിൻ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധത്തിനെതിരെ ആഞ്ഞടിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, റഷ്യൻ ഫെഡറേഷനുമേലുള്ള ഏത് ഉപരോധവും യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്ന് ശനിയാഴ്ച പറഞ്ഞു. ഏർപ്പെടുത്തുന്ന ഈ ഉപരോധങ്ങൾ യുദ്ധ പ്രഖ്യാപനത്തിന് സമാനമാണ്. മോസ്‌കോയ്‌ക്കടുത്തുള്ള എയ്‌റോഫ്‌ലോട്ട് പരിശീലന കേന്ദ്രത്തിൽ ഒരു കൂട്ടം വനിതാ ഫ്‌ലൈറ്റ് അറ്റൻഡന്റുകളോട് സംസാരിക്കവെ പുടിൻ പറഞ്ഞു.

Tags: Ukraine WarElvira Nabiullina
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies