സിപിഎം പാർട്ടി കോൺഗ്രസ്: ബിജെപിക്കെതിരെ ജനാധിപത്യവിശാലസഖ്യവും മോദി ബദൽ സാമ്പത്തികനയവും മുഖ്യഅജണ്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎം പാർട്ടി കോൺഗ്രസ്: ബിജെപിക്കെതിരെ ജനാധിപത്യവിശാലസഖ്യവും മോദി ബദൽ സാമ്പത്തികനയവും മുഖ്യഅജണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 06:59 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎം പാർട്ടികോൺഗ്രസ് അടുത്തമാസം നടക്കാനിരിക്കെ പാർട്ടി മുഖ്യമായും ലക്ഷ്യംവയ്‌ക്കുന്നത് ബിജെപിയേയും കേന്ദ്രസർക്കാരിനെയും. ബിജെപിക്കെതിരെ ആരുമായും സഖ്യമാകാം എന്ന നിലപാട് കൈക്കൊളളുമെന്നാണ് സൂചന. കണ്ണൂർ ഇകെ നായനാർ അക്കാദമിയിൽ ഏപ്രിൽ ആറുമുതൽ 10 വരെയാണ് സിപിഎം പാർട്ടികോൺഗ്രസ് നടക്കുന്നത്.

ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ആവുന്നില്ല. ബിജെപിയും കോൺഗ്രസും ഒരേ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. അതിനാൽ ബിജെപിക്കെതിരെ ജനാധിപത്യമതേതര വിശാലസഖ്യമെന്ന നിലപാടാണ് സിപിഎം മുന്നോട്ടുവയ്‌ക്കുന്നത്. ബിജെപിയെ നേരിടാൻ കോൺഗ്രസുമായി ബംഗാൾമോഡൽ സഖ്യം ആകാമെന്ന നിലപാട് പാർട്ടിയിലെ ചില നേതൃത്വത്തിനുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായസമന്വത്തിന് പാർട്ടികോൺഗ്രസ് ശ്രമിക്കും.അതിനനുസരിച്ചാണ് രാഷ്‌ട്രീയനീക്കം സിപിഎം നടത്തുക.

മോദിയുടെ സാമ്പത്തിക നയങ്ങൾക്ക് ബദൽ നയംസംബന്ധിച്ച് പാർട്ടികോൺഗ്രസിൽ തീരുമാനമെടുക്കും. അതെ സമയം കേന്ദ്രത്തെ പിൻപറ്റി സ്വകാര്യമൂലധനം സ്വീകരിക്കാമെന്ന നിലപാട് എടുക്കും. സ്വകാര്യപങ്കാളിത്തത്തിൽ നിന്ന് സംസ്ഥാനത്തിന് മാറിനിൽക്കാനാവില്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവയ്‌ക്കുന്ന വികസനനയങ്ങൾക്ക് അടിവരയിടുന്നതായും പാർട്ടികോൺഗ്രസ് തീരുമാനം. പാർട്ടികോൺഗ്രസ് കഴിയുന്നതോടെ സിപിഎം പൂർണമായും പിണറായി വിജയന് അടിയറവയ്‌ക്കുന്ന തീരുമാനങ്ങളും നിലപാടുകളും ആവും കൈക്കൊള്ളുക.

 

Tags: KannurCPM Party Congress
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies