ഒരു കാലത്ത് മത്സ്യകന്യക ജീവിച്ചിരുന്നോ? പിന്നീട് അവയ്ക്ക് എന്ത് സംഭവിച്ചു; ജപ്പാനിൽ കണ്ടെത്തിയ വിചിത്ര വസ്തു ഇതിനുള്ള ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു കാലത്ത് മത്സ്യകന്യക ജീവിച്ചിരുന്നോ? പിന്നീട് അവയ്‌ക്ക് എന്ത് സംഭവിച്ചു; ജപ്പാനിൽ കണ്ടെത്തിയ വിചിത്ര വസ്തു ഇതിനുള്ള ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 01:27 pm IST
FacebookTwitterWhatsAppTelegram

മുന്നൂറ് വർഷം പഴക്കമുള്ള മത്സകന്യകയുടെ മമ്മി കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ. ഇതിന്റെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ഗവേഷകർ. വിചിത്ര വസ്തു എന്നാണ് ജപ്പാനിലെ ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഈ വസ്തു 1700കളുടെ തുടക്കത്തിലുള്ളതാണെന്നാണ് കരുതപ്പെടുന്നത്.

യൂറോപ്പിലേയ്‌ക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ടതായിരിക്കാം ഇതെന്നും അവകാശവാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, മത്സ്യകന്യകയുടെ മമ്മി കണ്ടെത്തിയ പെട്ടിയിൽ നിന്നും ഒരു കുറിപ്പ് ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. 1736നും 1741 ഇടയിൽ പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന വലയിൽ ഇത് കുടുങ്ങിയെന്നാണ് കുറിപ്പിൽ അവകാശപ്പെടുന്നത്.

ഏകദേശം 30 സെന്റിമീറ്ററാണ് ഇതിന്റെ നീളം. കരയുന്ന തരത്തിലാണ് മത്സ്യകന്യകയുടെ മുഖം. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഒകയാമ പ്രിഫെക്ചറിലെ ഒരു ക്ഷേത്രത്തിലെ പെട്ടിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇതുവരെ അതിന്റെ കൃത്യമായ ഉത്ഭവം കണ്ടെത്താനായിട്ടില്ല. മമ്മിഫൈ ചെയ്തിരിക്കുന്ന ഈ വസ്തുവിനെ കുറാഷിക്കി സയൻസ് ആൻഡ് ആർട്സ് സർവകലാശാലയിലെ മൃഗാശുപത്രിയിൽ സിടി സ്‌കാനിനായി അയച്ചിട്ടുണ്ട്.

ഇതൊരു യഥാർത്ഥ മത്സ്യകന്യകയാണ് എന്ന് താൻ കരുതുന്നില്ല. ഇത് ഒന്നുകിൽ യൂറോപ്പിലേക്ക് കയറ്റി അയക്കാനോ അല്ലെങ്കിൽ ജപ്പാനിലെ തന്നെ എന്തെങ്കിലും പ്രത്യേക പരിപാടിക്ക് വേണ്ടിയോ ഉണ്ടാക്കിയതാവാം എന്നാണ് ജപ്പാനിലെ ഗവേഷകർ പറയുന്നത്. മത്സ്യകന്യകയുടെ രൂപത്തിന് നഖങ്ങളും പല്ലുകളും തലയിൽ രോമവും ഉള്ളതായി തോന്നുന്നുണ്ട്. മനുഷ്യന്റെ മുഖത്തിനോട് ഏറെ സാമ്യമുണ്ട് ഈ വസ്തുവിന്റെ മുഖത്തിന്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഡിഎൻ എ ടെസ്റ്റുകൾ ഉൾപ്പെടെ നടത്തും.

ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies