വിചിത്ര പ്രണയം പങ്കുവെച്ച് യുവതി; കളിപ്പാട്ട വിമാനത്തെ പിരിയാനാകില്ലെന്ന് വെളിപ്പെടുത്തൽ; അമ്പരന്ന് സോഷ്യൽ മീഡിയ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിചിത്ര പ്രണയം പങ്കുവെച്ച് യുവതി; കളിപ്പാട്ട വിമാനത്തെ പിരിയാനാകില്ലെന്ന് വെളിപ്പെടുത്തൽ; അമ്പരന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 10:24 pm IST
FacebookTwitterWhatsAppTelegram

ബുഡാപെസ്റ്റ്: പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന പഴഞ്ചൊല്ലിനെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ് ഒരു യുവതി. 28-കാരിയായ സാൻഡ്രയാണ് അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന പ്രണയം വെളിപ്പെടുത്തിയതോടെ വാർത്തകളിൽ ഇടം പിടിക്കുന്നത്.

ഏവിയേഷൻ മേഖലയിൽ ജീവനക്കാരിയായ സാൻഡ്രയ്‌ക്ക് തന്റെ കൂടെ സദാസമയമുള്ള ഒരു കളിപ്പാട്ടത്തിനോടാണ് പ്രണയം. കൊച്ചു വിമാനത്തിന്റെ രൂപമുള്ള കളിപ്പാട്ടം. സംഗതി അതിശയോക്തിയാണെന്ന് കേൾക്കുന്നവർക്ക് തോന്നുമെങ്കിലും അത് സമ്മതിക്കാൻ സാൻഡ്ര തയ്യാറല്ല.

ഇതുവരെ തനിക്ക് കിട്ടിയ പങ്കാളികളിൽ ഏറ്റവും മികച്ചത് ലുഫാൻസ് എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന തന്റെ കളിപ്പാട്ടമാണെന്ന് സാൻഡ്ര പറയുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള സാൻഡ്ര കഴിഞ്ഞ ജനുവരിയിലാണ് കളിപ്പാട്ടവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

600 പൗണ്ട് ചിലവഴിച്ച് ഓൺലൈനായി വാങ്ങിയ കളിപ്പാട്ടമാണ് സാൻഡ്രയുടെ കൊച്ചുവിമാനം. ഇന്ത്യൻ തുക ഏകദേശം 60,796 രൂപ വരുമിത്. എന്തുകൊണ്ടാണ് ഈ പ്രണയം എന്ന് ചോദിച്ചാൽ സാൻഡ്ര്ക്ക് മറുപടിയില്ല. ഇഷ്ടമാണ്, അത്ര തന്നെയെന്ന് സാൻഡ്ര പ്രതികരിച്ചു.

അവൻ സുന്ദരനാണ്, ആത്മമിത്രമാണ്.. രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നതും രാത്രി ഉറങ്ങാൻ നേരം ഒടുവിൽ നോക്കുന്നതും ഇവനെയാണെന്ന് കളിപ്പാട്ടത്തെ വാരിപ്പുണർന്ന് കൊണ്ട് സാൻഡ്ര പറഞ്ഞു.

കുട്ടിക്കാലം മുതലേ സാൻഡ്രയ്‌ക്ക് വിമാനങ്ങൾ ഹരമാണ്. മൂന്ന് വയസ് തികഞ്ഞ കാലത്ത് തന്നെ വിമാനങ്ങളോടുള്ള ഇഷ്ടം സാൻഡ്ര കാണിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. കൗമാരപ്രായത്തിലേക്ക് കടന്നപ്പോൾ വ്യോമയാന മേഖലയിൽ ജോലി ചെയ്യണമെന്ന് സാൻഡ്ര ആഗ്രഹിക്കാനും തുടങ്ങി.

ഇതിന് മുമ്പ് തനിക്ക് പ്രണയം ആരോടും തോന്നിയിട്ടില്ലെന്നും ലുഫാൻസ് എന്ന കളിപ്പാട്ടമാണ് തന്റെ ആദ്യ പ്രണയമെന്നും സാൻഡ്ര പറയുന്നു. ഇനി ഭാവിയിൽ ഒരു മനുഷ്യനോട് പ്രണയം തോന്നുമോയെന്ന് അറിയില്ലെന്നും സാൻഡ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies