കൈയ്യിൽ ചെറിയ രണ്ട് ബാഗും പാസ്‌പോർട്ടും; യുക്രെയ്‌നിലെ അതിർത്തി കടക്കാൻ 11 കാരൻ താണ്ടിയത് 1,200 കിലോമീറ്റർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈയ്യിൽ ചെറിയ രണ്ട് ബാഗും പാസ്‌പോർട്ടും; യുക്രെയ്‌നിലെ അതിർത്തി കടക്കാൻ 11 കാരൻ താണ്ടിയത് 1,200 കിലോമീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 11:50 pm IST
FacebookTwitterWhatsAppTelegram

സ്ലൊവാക്യ: കൈയ്യിൽ ചെറിയ ഒരു പ്ലാസ്റ്റിക് കവർ. തോളിൽ ചുവന്ന ഒരു ബാഗ്. അതിനുളളിൽ അവശ്യം വേണ്ട വസ്തുക്കൾ. പിന്നെ പാസ്‌പോർട്ട്. കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിയും വസ്ത്രങ്ങളും തൊപ്പിയും പിന്നെ കൈത്തണ്ടയിൽ കുറിച്ച ഒരു ബന്ധുവിന്റെ ഫോൺ നമ്പറും. റഷ്യയുടെ ആക്രമണം തുടരുന്ന സപോറിഷ്യയിൽ നിന്നും 11 കാരനായ ഹസൻ വീട് വിട്ടിറങ്ങുമ്പോൾ ഇത്രയുമായിരുന്നു കൈയ്യിൽ കരുതിയത്. ഇതുമായി അവൻ ഒറ്റയ്‌ക്ക് യാത്ര ചെയ്തത് 1,200 കിലോമീറ്ററുകളാണ് അതായത് 750 മൈൽ.

ഹസന്റെ പ്രായമുളള മുത്തശ്ശി വീട്ടിലുളളതിനാൽ അമ്മയ്‌ക്ക് വീട് വിട്ടു പോകാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് ഹസനെ സുരക്ഷിതനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് മകന് അത്യാവശ്യം വേണ്ട സാധനങ്ങളും ബന്ധുവിന്റെ ഫോൺ നമ്പറും നൽകി സ്ലൊവാക്യൻ അതിർത്തിയിലേക്ക് ട്രെയിൻ കയറ്റി വിട്ടത്.

കുട്ടി തനിയെ വരുന്നത് കണ്ടാണ് വോളന്റിയേഴ്‌സും പോലീസും ശ്രദ്ധിച്ചത്. വിവരങ്ങൾ ചോദിച്ചപ്പോൾ അമ്മയ്‌ക്ക് ഒപ്പം വരാനായില്ലെന്ന് പറഞ്ഞു. യുദ്ധത്തിന്റെ കെടുതികൾ പൂർണമായി ഉൾക്കൊളളാനായിട്ടില്ലെങ്കിലും പുഞ്ചിരിക്കുന്ന മുഖവുമായി മുൻപിലെത്തിയ ഹസൻ ഇന്നത്തെ ഹീറോയാണെന്നാണ് അതിർത്തിയിലെ സ്ലൊവാക്യൻ പോലീസ് വിശേഷിപ്പിച്ചത്. പുഞ്ചിരിയോടെ അവൻ എല്ലാവരുടെയും മനസ് കവർന്നു.

ഹസനിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ സ്ലൊവാക്യൻ പോലീസ് അവന്റെ അമ്മയുടെ വീഡിയോ സന്ദേശം ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. താമസിക്കുന്നതിന്റെ തൊട്ടടുത്ത ഊർജ്ജ പ്ലാന്റിൽ വരെ ഷെല്ലാക്രമണം ഉണ്ടായി. അമ്മയെ ഉപേക്ഷിച്ച് പോരാൻ മനസ് വരാത്തതിനാൽ മകനെ അയയ്‌ക്കുകയായിരുന്നു. അവനെ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. ജൂലിയ പിസേക്ക പറഞ്ഞു. ഹസന് ഭക്ഷണവും വെളളവും ഒക്കെ നൽകിയ സ്ലൊവാക്യൻ പോലീസ് അവന്റെ ബന്ധുവിനെയും കണ്ടുപിടിച്ചു കൊടുത്തു.

 

Tags: Ukraine Refugeeslovakia11 year old
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies