ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടി ഉർവശി. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ‘അമ്മ’ സംഘടിപ്പിച്ച ‘ആർജവ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി. മോഹൻലാൽ അടക്കമുള്ളവർ, എല്ലാ സ്ത്രീകളും ഷൂട്ടിംഗ് സ്ഥലത്ത് നിന്നും പോയ ശേഷം മാത്രമാണ് സെറ്റിൽ നിന്ന് മടങ്ങിയിരുന്നതെന്ന് ഉർവശി പറഞ്ഞു.

‘ എല്ലാ കാലഘട്ടത്തിലും കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അത് ഇന്ന് മാത്രമല്ല. പക്ഷേ, അന്നത്തേ പ്രത്യേകത എന്ന് പറയുന്നത്, ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ. ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ, രണ്ടോ വണ്ടിയുണ്ടാകും. സഹപ്രവർത്തകരിൽ തന്നെ സംരഭിക്കാനുള്ള ഒരു മനസ്സും സാന്നിധ്യവുമൊക്കെ അന്ന് ഉണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഉണ്ട്. ഇന്ന് സമൂഹമാദ്ധ്യമങ്ങൾ വളർന്നത് കൊണ്ട് കാര്യങ്ങൾ വേഗത്തിൽ പുറത്ത് വരുന്നു’ ഉർവശി പറഞ്ഞു.

‘ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് മറന്നുകൊണ്ട്, ചില വ്യക്തികൾ ഉണ്ടാക്കിയിട്ടുള്ള വിഷമതകൾ മുന്നിൽവെച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളി പറയാനാവില്ല. കുറച്ചെങ്കിലും മാനസികമായി അകൽച്ച കാണിക്കുന്നവരുണ്ടെങ്കിൽ അവരെ കൂടി നമ്മുടെ കൂടെ ചേർക്കാൻ ശ്രമിക്കണം. എല്ലാ കാലത്തും നമ്മൾ ഒന്നാണ്. ആരും നമ്മളിൽ നിന്ന് പുറത്തല്ല’ ഉർവശി കൂട്ടിച്ചേർത്തു.

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ആർജവ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കൊപ്പം നിൽക്കാൻ താരസംഘടനയ്‌ക്ക് കഴിയേണ്ടതുണ്ടെന്ന് ശൈലജ പറഞ്ഞു.

Tags: mohanlalammaINTERNATIONAL WOMEN'S DAYURVASHI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies