മുസ്ലീം യുവാവ് സിറിയയിൽ പോയി യുദ്ധം ചെയ്താൽ ജിഹാദി എന്ന് വിളിക്കില്ലേ?; അതുപോലെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം യുവാവ് സിറിയയിൽ പോയി യുദ്ധം ചെയ്താൽ ജിഹാദി എന്ന് വിളിക്കില്ലേ?; അതുപോലെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 07:58 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടപടിയെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ പങ്കെടുക്കേണ്ടതില്ലെന്നും കാർത്തി പറയുന്നു. തമിഴ്‌നാട് കോയമ്പത്തൂരിൽ നിന്നുള്ള 21കാരനായ സൈനികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി യുക്രെയ്‌ന്റെ പാരാമിലിട്ടറി സേനയുടെ ഭാഗമായി റഷ്യയ്‌ക്കെതിരായി യുദ്ധത്തിനിറങ്ങിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനോടായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.

‘ ഇത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. യുദ്ധം സംബന്ധിച്ച് നമ്മൾ ആകെ അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും വാദം മാത്രമേ കേട്ടിട്ടുള്ളു, റഷ്യയുടെ ഭാഗം നമ്മൾ കേട്ടിട്ടില്ല. യുദ്ധത്തിന് ഞാൻ എതിരാണ്. പക്ഷേ ഇരുകൂട്ടരുടേയും ഭാഗം നമ്മൾ കേൾക്കണം. അതേപോലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ യുദ്ധത്തിന്റെ ഭാഗമാകുന്നതും അംഗീകരിക്കാനാകില്ല. കോയമ്പത്തൂരിൽ നിന്നുള്ള ഒരു മുസ്ലീം യുവാവ് സിറിയയിൽ പോയി സ്വാതന്ത്ര്യത്തിനായി പോരാടുന്നത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ? അയാളെ ജിഹാദി എന്ന് വിളിക്കില്ലേ? അല്ലെങ്കിൽ ഇറാഖിൽ പോയി അമേരിക്കയ്‌ക്ക് എതിരെ ഒരാൾ യുദ്ധം ചെയ്യുന്നത് അംഗീകരിക്കുമോ? അപ്പോൾ പിന്നെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി യുദ്ധം ചെയ്യുന്നതിനെ എങ്ങനെ അംഗീകരിക്കും?’.

യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിനുള്ള സൗകര്യം കേന്ദ്രം ഇടപെട്ട് ഒരുക്കണമെന്നും കാർത്തി ആവശ്യപ്പെട്ടു. ‘ ധാരാളം വിദ്യാർത്ഥികൾ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കേന്ദ്രം ഇടപെട്ട് വിദേശരാജ്യങ്ങളിൽ ഇവർക്ക് തുടർ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണം. കാരണം ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളത്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ഈ വിദ്യാർത്ഥികൾക്കെല്ലാം തുടർപഠനത്തിന് അവസരം ഒരുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും’ കാർത്തി ചിദംബരം പറഞ്ഞു.

Tags: RussiaUkraine WarUkraine armyindian studentKarti Chidambaram
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies