റഷ്യ ഇന്ധനമേഖലയിലുണ്ടാക്കുന്ന പ്രതിസന്ധിയിൽ വിറളിപൂണ്ട് ചൈന; റഷ്യയെ പിണക്കാതെ ബദൽ പരീക്ഷിക്കാനാകില്ലെന്ന് സൂചന; ചൈനാ വിരുദ്ധ വികാരം മറക്കാതെ യൂറോപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ ഇന്ധനമേഖലയിലുണ്ടാക്കുന്ന പ്രതിസന്ധിയിൽ വിറളിപൂണ്ട് ചൈന; റഷ്യയെ പിണക്കാതെ ബദൽ പരീക്ഷിക്കാനാകില്ലെന്ന് സൂചന; ചൈനാ വിരുദ്ധ വികാരം മറക്കാതെ യൂറോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 09:50 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: അമേരിക്കയും നാറ്റോയും ഏർപ്പെടുത്തിയ ആഗോള ഉപരോധത്തിൽ റഷ്യയെക്കാൾ വെട്ടിലാകുന്നത് ചൈനയെന്ന് സൂചന. റഷ്യയിൽ നിന്നും ഇന്ധനവും പ്രകൃതിവാതകവും സ്വീകരിക്കുന്ന ചൈനയ്‌ക്ക് മറ്റ് രാജ്യങ്ങളുമായി കൈകോർക്കാനാവാത്ത അവസ്ഥയാണ്. കൊറോണ ഉപരോധത്തിൽ യൂറോപ്പും അമേരിക്കയുമായി അകന്ന ചൈനയ്‌ക്ക് എണ്ണ പ്രകൃതി വാതക വിഷയത്തിൽ യൂറോപ്പിന്റെ സഹായം ലഭിച്ചത് റഷ്യയെ പിണക്കാതിരിക്കാൻ തൽക്കാലത്തേക്കെങ്കിലും മറക്കേണ്ടിവരും. റഷ്യയെ ലോകരാജ്യങ്ങൾ തള്ളിയതോടെ റഷ്യയെ ബാധിക്കാനിടയുള്ള എല്ലാ പ്രശ്‌നവും ചൈനയേയും ബാധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ചൈനയ്‌ക്ക് 70 ശതമാനവും ഇന്ധനവും 80 ശതമാനം ഇരുമ്പയിരും മറ്റ് രാജ്യങ്ങളിൽ നിന്നാണ് വരേണ്ടത്. റഷ്യയെ പിന്തുണയ്‌ക്കുന്നതിനാൽ ചൈനയോടുള്ള സമീപനത്തിൽ യൂറോപ്പിനു ണ്ടാകാനിടയുള്ള അകൽച്ച പാടെ പിന്നോട്ടടിച്ച വ്യവസായ മേഖലയെ വീണ്ടും തകർക്കുമെന്നതാണ് വെല്ലുവിളി.

2022ലെ ആദ്യ രണ്ടു മാസംകൊണ്ട് 13 ശതമാനം വളർച്ച നേടിയെന്ന അവകാശവാദമാണ് ചൈന ഉയർത്തിയത്.  ചൈനാ വിരുദ്ധ വികാരം കയറ്റുമതിയെ ബാധിച്ചിട്ടുണ്ടെന്നാണ് ആഗോള വ്യാപാര സമൂഹം തെളിവ് നിരത്തുന്നത്. ചൈനയിലെ ഒരു കാര്യവും കൊറോണ പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നതാണ് പ്രധാന വില്ലനായി നിൽക്കുന്നത്.  യുക്രെയിനുമായി മികച്ച വ്യാപാര ബന്ധമുണ്ടായിരുന്ന ചൈനയ്‌ക്ക് റഷ്യയുടെ ആക്രമണം ഇരട്ടിപ്രഹരമായിക്കഴിഞ്ഞു. ഇതിനിടെ ആഗോള തലത്തിലെ ഊർജ്ജ പ്രതിസന്ധി ഏതുതരത്തിൽ ബാധിക്കുമെന്നതാണ് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നത്. യൂറോപ്പിലേക്കുള്ള വാതിലായി ചൈന ഉപയോഗിച്ചിരുന്ന മേഖലയാണ് യുക്രെയ്ൻ. അവിടം യുദ്ധക്കളമായതോടെ ചൈനയുടെ പ്രതിസന്ധി ഇരട്ടിക്കുകയാണ്.

Tags: china-russia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies