ഇന്ത്യയിൽ ആറാടുകയാണ് പുള്ളിപ്പുലി; ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഇന്ത്യയിലെ ദേശീയോദ്യാനത്തിലെന്ന് പഠനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആറാടുകയാണ് പുള്ളിപ്പുലി; ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഇന്ത്യയിലെ ദേശീയോദ്യാനത്തിലെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 10:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രതയുള്ളത് ഇന്ത്യയിലെ ദേശീയോദ്യാനത്തിലാണെന്ന് പഠനം. മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലാണ് ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഉള്ളത്.

വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി,വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും(ഡെറാഡൂൺ) മാഹാരാഷ്‌ട്ര വനം വകുപ്പുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ വന്യജീവി സമ്പത്ത് വ്യക്തമാകുന്നത്. പഠനത്തിൽ 100 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 26 എണ്ണം ആണ് പുള്ളിപ്പുലി സമ്പത്തെന്ന് വ്യക്തമാകുന്നു.

ലോകത്തിലെ മറ്റൊരു ഭൂപ്രകൃതിയിലും ഇത്രയധികം പുള്ളിപ്പുലികളെ ഒരു ചെറിയ പ്രദേശത്ത്, അതും ഇത്രയും വലിയ സാന്ദ്രതയിൽ ജീവിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വലിയ മാംസഭുക്കുകൾക്ക് മനുഷ്യൻ ആധിപത്യം പുലർത്തുന്ന ഭൂപ്രകൃതിയിൽ പൊരുത്തപ്പെടാനും വളർച്ച കൈവരിക്കാനും കഴിയില്ലെന്നാണ് പൊതുവെയുള്ള ധാരണയെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ നികിത് സർവെ ചൂണ്ടിക്കാട്ടി.എന്നാൽ ചില വലിയ മാംസഭുക്കുകൾക്ക് മനുഷ്യരുമായി ഇടം പങ്കിടാൻ കഴിയുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ പഠനം ഇതിന് കൂടുതൽ വിശ്വസനീയമായ തെളിവുകൾ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുള്ളിപ്പുലിയുടെ എണ്ണം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിൽ വന്യജീവി സമ്പത്ത് ഉണ്ടെന്നതിന്റെ വലിയ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം പുള്ളിപ്പുലിയുടെ ഭക്ഷണമായ കാട്ടുപന്നി,മാൻ തുടങ്ങിയ നിരവധി ജീവികൾ ഉള്ളയിടത്തേ പുള്ളിപ്പുലിയ്‌ക്ക് അതിജീവിക്കാനാകൂ. ഇത്രയധികം പുള്ളിപ്പുലികളുടെ എണ്ണം അത് കൊണ്ട് തന്നെ വന്യജീവി സമ്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: leopards
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies