കൗതുകം അൽപ്പം കൂടുതലാ; നായയെ ടാപ്പ് ഓണാക്കാൻ പഠിപ്പിച്ചു; വീട്ടുകാർക്ക് നഷ്ടം നാല് ലക്ഷം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൗതുകം അൽപ്പം കൂടുതലാ; നായയെ ടാപ്പ് ഓണാക്കാൻ പഠിപ്പിച്ചു; വീട്ടുകാർക്ക് നഷ്ടം നാല് ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 08:40 am IST
Facebook
Twitter
WhatsAppTelegram

വളർത്തുമൃഗങ്ങളെ ഓമനയോടെ പരിപാലിക്കുന്നവരാണ് നാം.ഒരു കൗതുകത്തിന്റെ പുറത്ത് അവയ്‌ക്ക് പ്രത്യേക പരിശീലനങ്ങളും നൽകാറുണ്ട്. യുകെയിലെ ഒരു കുടുംബവും തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ ചില കാര്യങ്ങൾ പഠിപ്പിച്ചു.

പഠിപ്പിച്ചത് അക്ഷരം പ്രതി അനുസരിച്ച നായ വരുത്തി വെച്ചതാകട്ടെ ലക്ഷങ്ങളുടെ നഷ്ടവും. നായയെ അടുക്കളയിലെ ടാപ്പ് എങ്ങനെ ഓണാക്കാമെന്ന് പഠിപ്പിച്ചതാണ് തലവേദനയ്‌ക്ക് കാരണമായത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് നായയാകട്ടെ പഠിച്ചത് ഒന്ന് പരീക്ഷിച്ച് നോക്കുകയും ചെയ്തു. ഇതോടെ വീട്ടിനുള്ളിൽ വെള്ളം കയറുകയും നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു എന്നാണ് വിവരം.

ലാബ്രഡോറിന്റെയും, ഗ്രേറ്റ് ഡെയ്നിന്റെയും ക്രോസ്സായ ലാബ്രഡേൻ ഇനത്തിൽ പെട്ടതാണ് നായ. വിസ്‌കി എന്നാണ് നായയുടെ പേര്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴേക്കും വീട് നിറച്ചും വെള്ളത്തിലായിരുന്നു. എത്ര ആലോചിച്ചിട്ടും ആർക്കും കാര്യം പിടികിട്ടിയില്ല.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാവർക്കും കാര്യം മനസിലായത്.അടുക്കളയിലെ സിങ്കിൽ കൈകൾ വച്ചുകൊണ്ട് നായ പിൻകാലുകളിൽ നിൽക്കുന്നത് ക്യാമറയിൽ കാണാമായിരുന്നു.

2020 ൽ സമാനമായ രീതിയിൽ പൂച്ചയെ ടാപ്പ് ഓണാക്കാൻ പഠിപ്പിച്ചതിനെ തുടർന്ന് ഉടമയുടെ വീട് വെള്ളത്തിൽ മുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഉടമയായ ജാസ്മിൻ സ്റ്റോർക്ക് അര മണിക്കൂർ നേരത്തേയ്‌ക്ക് മാത്രമാണ് പുറത്ത് പോയത്. എന്നാൽ, ആ സമയം കൊണ്ട് പൂച്ച വീട്ടുകാർക്ക് എട്ടിന്റെ പണി കൊടുത്തു.

Tags: petviral
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies