റഷ്യയ്ക്കെതിരെ പോരാടാൻ കരുത്തായത് ഭഗവദ് ഗീത ശ്ലോകങ്ങൾ ; മനോവീര്യം കൂട്ടാൻ കൃഷ്ണസ്തുതികളും , ഹിന്ദു മന്ത്രങ്ങളും ചൊല്ലി യുക്രെയ്ൻ സൈനികൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയ്‌ക്കെതിരെ പോരാടാൻ കരുത്തായത് ഭഗവദ് ഗീത ശ്ലോകങ്ങൾ ; മനോവീര്യം കൂട്ടാൻ കൃഷ്ണസ്തുതികളും , ഹിന്ദു മന്ത്രങ്ങളും ചൊല്ലി യുക്രെയ്ൻ സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

കീവ് ; റഷ്യക്കാർക്കെതിരെ പോരാടാനുള്ള കരുത്ത് നൽകിയത് ഭഗവദ് ഗീത ശ്ലോകങ്ങൾ ആണെന്ന് യുക്രെയ്ൻ സൈനികൻ . ആൻഡ്രെ, എന്ന സൈനികനാണ് റഷ്യൻ ആക്രമണങ്ങൾക്കെതിരെ കീവിനെ പ്രതിരോധിക്കാൻ സ്വയം തയ്യാറെടുക്കുമ്പോൾ കൂടുതൽ ശക്തി നേടുന്നതിനായി ദിവസവും ഹിന്ദു ശ്ലോകങ്ങൾ മുടങ്ങാതെ ചൊല്ലുന്നത് .

സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുമ്പോൾ, താൻ കടുത്ത കൃഷ്ണ ഭക്തനാണെന്നും തന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ മഹാ മന്ത്രമായ “ഹരേ രാമ ഹരേ കൃഷ്ണ” യും മറ്റ് ഹിന്ദു മന്ത്രങ്ങളും ശ്ലോകങ്ങളും ഉരുവിടുന്നുണ്ടെന്നും ആൻഡ്രെ പറഞ്ഞു.

താൻ രണ്ടുതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് . താൻ ‘ക്ഷത്രിയ’ യോദ്ധാവ് അല്ല . എങ്കിലും റഷ്യൻ ആക്രമണങ്ങളിൽ നിന്ന് തന്റെ ജന്മനാടായ യുക്രെയ്നെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൻഡ്രെ പറഞ്ഞു.

യുക്രെയ്ൻ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ റഷ്യയും , പ്രതിരോധിക്കാൻ യുക്രെയ്ൻ സൈനികരും പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇരുവശത്തുമുള്ള സൈനികർ അവരുടെ മനോവീര്യം ഉയർത്താൻ പാടുപെടുകയാണ്. അത്തരം സമയത്ത് മനസ് ശാന്തമായിരിക്കാൻ ഹിന്ദു മന്ത്രങ്ങൾ ഉരുവിടുന്നത് നല്ലതാണെന്നും , കരുത്തേകുമെന്നും ആൻഡ്രെ പറയുന്നു.

25 വർഷം മുമ്പ് കീവിലെ ‘ഹരേ കൃഷ്ണ’ പ്രസ്ഥാനത്തിൽ ചേർന്നപ്പോഴാണ് താൻ മന്ത്രങ്ങൾ പഠിച്ചത്. പുസ്തകങ്ങളും ഹിന്ദു ഗ്രന്ഥങ്ങളും വായിച്ചാണ് താൻ ഭക്തിയുടെയും വേദാന്തത്തിന്റെയും ആശയം കണ്ടെത്തിയത് – അദ്ദേഹം പറയുന്നു . ഒരു മുൻ പ്രൊഫഷണൽ അത്‌ലറ്റ് കൂടിയാണ് ആൻഡ്രെ.

Tags: ARMYUKRAIN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies